ഏഴിലോട്: പരേതനായ പാനക്കാരൻ ശങ്കരന്റെ ഭാര്യ എം.കെ. മാധവി (90) നിര്യാതയായി. മക്കൾ: എം.കെ. രാധ, എം.കെ. ലക്ഷ്മണൻ, എം.കെ. രാജൻ, എം.കെ. ശോഭ (അധ്യാപിക, അംഗൻവാടി പുറച്ചേരി), എം.കെ. ദാമോദരൻ (അധ്യാപകൻ ഗവ. സെൻട്രൽ യു.പി സ്കൂൾ, കുഞ്ഞിമംഗലം), എം.കെ. സുമതി, പരേതരായ ദേവി, രവീന്ദ്രൻ. മരുമക്കൾ: രജിത രവീന്ദ്രൻ, ചന്ദ്രിക ലക്ഷ്മണൻ, നിഷ രാജൻ, ഭാസ്കരൻ പൊയ്യിൽ, ബിന്ദു ദാമോദരൻ, പരേതരായ കെ.വി. ശ്രീധരൻ, ഇ.കെ. രവീന്ദ്രൻ. സഹോദരി: പരേതയായ എം.കെ. കല്യാണി. സഞ്ചയനം വ്യാഴാഴ്ച.