വൻകുളത്തുവയൽ: ഇരിട്ടി കല്ലുമുട്ടിയിലെ മീത്തലെ വീട്ടിൽ കല്യാണി അമ്മ (90) കൊട്ടാരത്തുംപാറ ശ്രീലക്ഷ്മിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: വസന്ത (തലശ്ശേരി), സുരേഷ് (വിരാജ്പേട്ട), പ്രേമൻ, പ്രഭാകരൻ (ബിസിനസ്, ഇരിട്ടി), പരേതരായ ശശീന്ദ്രൻ, ഉഷ. മരുമക്കൾ: ഷീബ, പ്രിയ, പ്രസന്ന, ലീന (ഉർസുലീൻ സീനിയർ സെക്കൻഡറി സ്കൂൾ, പയ്യാമ്പലം), പരേതനായ മാധവൻ. സഹോദരി: ലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച.