കണ്ണൂർ: കക്കാട് കുഞ്ഞിപള്ളി ദാറുൽ റുഖിയാസിൽ പി.വി. റുഖിയ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ആലുവളപ്പിൽ മഹമൂദ്. പരേതരായ ഇബ്രാഹിം -ആമിന ദമ്പതികളുടെ മകളാണ്. മക്കൾ: അബ്ദുൽ റഷീദ്, റഫീഖ് ദാവൂദ് (ഇരുവരും കുവൈത്ത്), ഇല്യാസ് (ഇലക്ട്രീഷ്യൻ), മുംതാസ്, സൗദ, സുരയ്യ. മരുമക്കൾ: എം.കെ. ഫാറൂഖ്, പി.പി. ഇബ്രാഹിം (സെക്രട്ടറി, കെ.എം.സി.സി ദുബൈ അഴീക്കോട് മണ്ഡലം കമ്മിറ്റി, വൈസ് പ്രസിഡന്റ് യു.എ.ഇ കക്കാട് മഹല്ല് കൂട്ടായ്മ), ടി.പി. ഫൗസിയ, എം.കെ. നസീന, സുമയ്യ കണ്ടേൻ, എം.കെ. ഷംന, പരേതനായ സലീം തോലന്റകത്ത്. സഹോദരങ്ങൾ: ഖദീജ, സൈബു, നസീമ, പരേതയായ സാഹിറ.