ഉളിയിൽ: നാരായമ്പാറ കാറാട്ടെ മദീന മൻസിൽ പി.പി. കുഞ്ഞാമിന (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഈസ്സ. മക്കൾ: അസ്മ, നസീമ, ഫൗസിയ, മുഹമ്മദലി, സഫിയ, റംല, മൈമൂന, സുഹറ, സമീറ, സമീർ. മരുമക്കൾ: ഉമ്മർ, യൂസഫ്, ഇസ്മായിൽ, നൗഷീന, സലീം, ഷബീർ, റാഷിദ്, മുഹമ്മദ്, സമീറ.