കാഞ്ഞങ്ങാട്: കിഴക്കുംകര കുശവൻ കുന്നിലെ റിട്ട. എ.എസ്.ഐ കെ.വി. കുഞ്ഞിരാമൻ (82) നിര്യാതനായി. ഭാര്യ: ശീലാവതി. മക്കൾ: കെ.ആർ. പ്രിയ (അധ്യാപിക, ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ), കെ.ആർ. പ്രജിത്ത് (വോൾട്ടാസ് ചെന്നൈ). മരുമക്കൾ: ടി. വിജയൻ (ബി.എസ്.എൻ.എൽ മുൻ ജീവനക്കാരൻ), അപർണ. സഹോദരങ്ങൾ: കല്യാണി, കുഞ്ഞിക്കണ്ണൻ, നാരായണി, കാർത്യായനി, ജാനകി, കുഞ്ഞികൃഷ്ണൻ, ലക്ഷ്മി, പരേതനായ അമ്പാടിക്കുഞ്ഞി.