ഉദുമ: അച്ചേരി ‘ഹരികൃപ’യിൽ പരേതനായ റിട്ട. ജയിൽ വാർഡൻ കുഞ്ഞിരാമന്റെ ഭാര്യ വെള്ളച്ചി (77) നിര്യാതയായി. മക്കൾ: വിജയൻ (കാസർകോട്), കരുണാകരൻ (ഐ.ടി എൻജിനീയർ, ബംഗളൂരു), രാമകൃഷ്ണൻ (കണ്ണൻസ് ക്ലോത്ത് സ്റ്റോർ കാഞ്ഞങ്ങാട്), ലീല (അച്ചേരി), സാവിത്രി (ജില്ല ആശുപത്രി കാഞ്ഞങ്ങാട്).
മരുമക്കൾ: കുമാരൻ (അച്ചേരി), രാമകൃഷ്ണൻ കൊപ്പൽ (ഐസ് ലൻഡ് കാഞ്ഞങ്ങാട്), പ്രസീത കരുണാകരൻ (അധ്യാപിക, ഐ.ഐ.ടി വിദ്യാനികേതൻ ബംഗളൂരു), ഭാർഗവി (അടൂർ).
സഹോദരങ്ങൾ: ബി.എൻ. നാരായണൻ (മുൻ ബാങ്ക് ഉദ്യോഗസ്ഥൻ), നാരായണി (ചെർക്കള), പരേതനായ ബി.എൻ. കൃഷ്ണൻ.