നീലേശ്വരം: ഓർച്ചയിലെ പരേതനായ എം. അബ്ദുൽ ഖാദറിന്റെ ഭാര്യ പി.പി. സഫിയ (78) നിര്യാതയായി. മക്കൾ: നൂറുദ്ദീൻ, റംല, റസിയ, ആയിഷ, ഫൈസൽ (മസ്കത്ത്), പി.പി. മുഹമ്മദ് റാഫി (നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം), സറിന. മരുമക്കൾ: ഫൗസിയ (തുരുത്തി), കുഞ്ഞബ്ദുല്ല (ആറങ്ങാടി), കുഞ്ഞബ്ദുല്ല (തട്ടാച്ചേരി), അഹമ്മദ് കുഞ്ഞി (മസ്കത്ത്), റഷീദ (കാഞ്ഞങ്ങാട്), ഫൗസിയ (പൂച്ചക്കാട്), അബ്ദുറഹ്മാൻ (ബംഗളൂരു). സഹോദരങ്ങൾ: അബ്ദുല്ല (കാഞ്ഞങ്ങാട്), മുഹമ്മദ്കുഞ്ഞി (കാടങ്കോട്), കദീജ (ചോയ്യംങ്കോട്), കുഞ്ഞാമിന (മടക്കര), പരേതനായ അന്തുമായി (കോട്ടപ്പുറം).