കാഞ്ഞങ്ങാട്: ചെമ്മട്ടംവയൽ ബല്ലത്തെ പരേതനായ കുറുവാടൻ കുഞ്ഞമ്പു നായരുടെ ഭാര്യ പുല്ലായ്ക്കൊടി പൊന്നമ്മ (89) നിര്യാതയായി.
മക്കൾ: കുഞ്ഞമ്പു, നാരായണൻ, കണ്ണൻ (പ്രവാസി), ചന്ദ്രൻ, രവി, ശ്യാമള, ജാനകി.
മരുമക്കൾ: തമ്പായി, മീനാക്ഷി, ബിന്ദു (പാണത്തൂർ), സതി (അണിഞ്ഞ), വേണു (പയ്യന്നൂർ), തമ്പാൻ (ചീമേനി). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ നായർ, രാമൻ നായർ.