അരീക്കോട്: പരേതനായ അമ്പാഴത്തിങ്ങൽ വഹാബ് മാസ്റ്ററുടെ ഭാര്യ കൊല്ലത്തൊടി ഖദീജ ടീച്ചർ (86) നിര്യാതയായി. അരീക്കോട് ജി.എം.യു.പി സ്കൂൾ അധ്യാപികയായിരുന്നു.
മക്കൾ: സക്കീന, ബുഷ്റ, അബ്ദുറഹ്മാൻ, ലുഖ്മാൻ, സൽമാൻ, നസീം, നുഹൈമാൻ, ഷഹമാൻ, ബീവി തബസ്സും, ഷിഫ, ജുഹൈമാൻ. മരുമക്കൾ: അഹമ്മദ് കുട്ടി (കുനിയിൽ), സലാം (കൊടിയത്തൂർ), ഷാജഹാൻ (പുല്ലിപ്പറമ്പ്), നജീബ് (മമ്പാട്), സൽവ, ജസീന, ഫരീദ, ആരിഫ, നസീബ, ഷബീബ.
സഹോദരങ്ങൾ: ഫാത്തിമക്കുട്ടി, മറിയക്കുട്ടി, ആയിശാബി, സഫിയ നല്ലളം, പരേതരായ മുഹമ്മദലി മാസ്റ്റർ, സലാം മാസ്റ്റർ, ഗഫൂർ മാസ്റ്റർ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന് താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ.