കോട്ടക്കൽ: കഴുങ്ങിലപ്പടി പരേതനായ കഴുങ്ങിൽ ആലിയാമു കുട്ടി ഹാജിയുടെ മകൻ അബ്ദുൽ ഹമീദ് (60) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷംന ഷെറിൻ, നിഹാൽ (ദുബൈ), നിംഷി, നീഹ ഷെറിൻ.
മരുമക്കൾ: മുഹമ്മദ് നാഷിദ് (പെരിന്തൽമണ്ണ), സാബിർ സൈദ് (പരപ്പനങ്ങാടി). സഹോദരങ്ങൾ: ഹുസൈൻ, ഖദീജ, തിത്തീമു, റസിയ, കുഞ്ഞുമോൾ, പരേതരായ ബാവ, സൈനബ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് ക്ലാരി പുത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.