പയ്യോളി: ഇരിങ്ങത്ത് അയ്യപ്പൻ കണ്ടി മാധവിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരക്കുറുപ്പ്. മക്കൾ: തങ്കം, ജയശ്രീ, ഇന്ദിര, രജനി. മരുമക്കൾ: നാരായണൻ നായർ (റിട്ട: ഡെ. തഹസിൽദാർ), വിശ്വനാഥൻ (ഗുജറാത്ത്), ഭാസ്കരൻ നായർ (റിട്ട. മാനേജർ തുറയൂർ സഹകരണ ബാങ്ക്), പരേതനായ രാജഗോപാലൻ നായർ (കോട്ടൂർ).സഹോദരങ്ങൾ: പത്മനാഭൻ നായർ, ദാമോദരൻ നായർ, കാർത്ത്യായനി, കരുണാകരൻ നായർ (റിട്ട എക്സൈസ്), പരേതരായ നാണിക്കുട്ടിയമ്മ, ബാലകൃഷ്ണൻ നായർ, ജാനുഅമ്മ. സഞ്ചയനം ശനിയാഴ്ച.