പുറത്തൂർ: മുട്ടനൂർ പരേതനായ പൂതേരി കുഞ്ഞിമോന്റെ മകൻ പൂതേരി മുഹമ്മദ്കുട്ടി (70) നിര്യാതനായി. തിരൂരിലെ മെഡിസിറ്റി ഫാർമ, പി.എം.കെ മെഡിക്കൽസ്, അൽ അമീൻ മെഡിക്കൽസ് കൂട്ടായി എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. ഭാര്യ: സുഹറ പച്ചാട്ടിരി.
മക്കൾ: അബ്ബാസ് (ഫാർമസിസ്റ്റ്, മെഡ്സിറ്റി മെഡിക്കൽസ് തിരൂർ), മുഹമ്മദ് അമീൻ (ഫാർമസിസ്റ്റ്, അൽ അമീൻ മെഡിക്കൽസ് കൂട്ടായി), ആസിഫ് (ഫാർമസിസ്റ്റ്, യു.എ.ഇ), ഹസീന (ഫാർമസിസ്റ്റ് ഖത്തർ), ആഷിഖ് (ഫാർമസിസ്റ്റ്, അൽ അമീൻ മെഡിക്കൽസ് കൂട്ടായി).
മരുമക്കൾ: മുനീർ വാൽക്കണ്ടി പച്ചാട്ടിരി, നൗഷിത, തസ്ലി, ഇർഫാന, ഹനീന. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, മുഹമ്മദ് ബഷീർ, അബ്ദുൽ മജീദ്, ഹുസൈൻ, അബ്ദുൽ നാസർ, നസീർ അഹമ്മദ്, ഉമ്മുകുൽസു, സൈനബ, ഹഫ്സ, സഫിയ, സകീന, സാബിറ.