വില്യാപ്പള്ളി: വൈക്കിലശ്ശേരി റോഡിൽ അയ്യന്റെ പുതുക്കുടി മറിയം ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം ഹാജി. മക്കൾ: എ.പി. കുഞ്ഞബ്ദുല്ല ഹാജി, എ.പി. മൂസഹാജി, എ.പി. അബൂബക്കർ ഹാജി, എ.പി. സലാം, സഫിയ, റസീന, ഹാജറ. മരുമക്കൾ: ഉസ്മാൻ മഠത്തിൽ, കെ.കെ. റഷീദ്. ആസ്യ, സക്കീന, റഷീദ, ഷമീമ, പരേതരായ സി.കെ. നസീർ, സീനത്ത്. സഹോദരങ്ങൾ: പരേതരായ അമ്മദ് പഴങ്കാവ്, അബൂബക്കർ എരഞ്ഞിക്കൽ, ഉമ്മർകുട്ടി കണ്ടിയിൽ, അബ്ദുറഹ്മാൻ എരഞ്ഞിക്കൽ, ബീവി, സൈനബ.