മാനന്തവാടി: കണിയാരം പാലാകുളി കാഞ്ഞിരംകുഴി പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യ (96) നിര്യാതയായി.
മക്കൾ: റോസക്കുട്ടി (റിട്ട. പ്രഥമാധ്യാപിക ജി.കെ.എം കണിയാരം), ജോൺ (റിട്ട. ക്ഷീര സംഘം സെക്രട്ടറി മാനന്തവാടി), പ്രഫ. ജോർജ് (വിമൽ ജ്യോതി എൻജിനീയറിങ് കോളജ് ചെമ്പേരി), ജോയി കണിയാരം, കെ.വി. ബേബി (ചാർട്ടേഡ് അക്കൗണ്ടന്റ് യു.എസ്.എ), ബാബു ജോർജ് (എൻജിനീയർ ബംഗളൂരു), സണ്ണി ജോർജ് (കേരള കോൺഗ്രസ് (എം) സ്റ്റേറ്റ് കമ്മിറ്റി മെംബർ), പ്രിൻസ് ജോർജ് (എൻജിനീയർ, കാനഡ), പരേതനായ ജോസ് (കൈരളി ഏജൻസീസ്), പരേതയായ ലിസി (അധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ, കൂടരഞ്ഞി).
മരുമക്കൾ: മേരി ജോസ്, എൻ.യു. മത്തായി (റിട്ട. അധ്യാപിക), ചിന്നമ്മ (റിട്ട. അസി. സെക്രട്ടറി ക്ഷീര സംഘം), ബിന്ദു, ഷേർളി, മഞ്ജു (യു.എസ്.എ), ബിഷ (ബംഗളൂരു), റോബർട്ട് (റിട്ട. ഹയർ സെക്കൻഡറി അധ്യാപിക), ബീന, റോഷ്നി (നഴ്സ്, കാനഡ). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.