അത്തോളി: കൊങ്ങന്നൂർ കളത്തിൽ മുഹമ്മദ് ഹാജിയുടെ ഭാര്യ നസീമയിൽ സൈനബ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അഷറഫ് അയനം, സുഹറ ഫാത്തിമ മാങ്കാവ്, മുഹമ്മദ് ഷരീഫ്, ആയിശബി, അഫ്സറ, നസീമ, ബദറുൽ മുനീർ (കുവൈത്ത്), ഷംസിദ, ഖമറുന്നിസ്സ. മരുമക്കൾ: പരേതനായ അബ്ദുൽ ഖാദർ (മാങ്കാവ്), സി.വി. ഉമ്മർ പുറക്കാട്ടിരി, അബ്ദുൽ ഗഫൂർ ചാലിയം, കോയമോൻ എലത്തൂർ, അബ്ദുൽ ജബ്ബാർ കിണാശ്ശേരി, അബ്ദുൽ ഗഫൂർ ബേപ്പൂർ, ജമീല ചാലപ്പാട്ടിൽ, സഫിയ എൻ.ജി.ഒ ക്വാർട്ടേഴ്സ്, ഫാസിറ പൂക്കാട്. മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കൊങ്ങന്നൂർ മലയിൽ ബദർ ജുമാ മസ്ജിദിൽ.