കേളകം: അടക്കാത്തോട്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ എം.എം. വർക്കി (88 -മനക്കൽ കൊച്ചേട്ടൻ) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: ആലീസ്, സെലിന്, ജാന്‍സി, സാബു, മാത്യു (പ്രഥമാധ്യാപകൻ, സെന്റ് തോമസ് എച്ച്.എസ്.എസ്, കേളകം), ഷാജി. മരുമക്കള്‍: ജോയി, ബാബു, മോളി, ഷീന (അധ്യാപിക, സെന്റ് തോമസ് എച്ച്.എസ്.എസ്, കേളകം), സിന്ധു, പരേതനായ ജോണ്‍.