കുറ്റ്യാടി: ചെറിയകുമ്പളത്തെ പരേതനായ പണിക്കർച്ചംവീട്ടിൽ സൂപ്പിയുടെ ഭാര്യ തോട്ടത്തിൽ മറിയം (75) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം (ഓർഗോൺ നട്സ് കുറ്റ്യാടി), സുബൈദ, അബ്ദുസ്സലാം (പാലിയേറ്റിവ് വളന്റിയർ), ആയിശ, ഫൗസിയ.മരുമക്കൾ: ജമാൽ അരിയച്ചാൻകണ്ടി (കുറ്റ്യാടി), ഷംസുദ്ദീൻ ചേനയങ്ങാടൻ (കുണ്ടുതോട്), ശരീഫ (ചെറിയകുമ്പളം), മുംതാസ്(ദേവർകോവിൽ). സഹോദരങ്ങൾ: ഹമീദ് നവരക്കോട്ട്, ജമാൽ, കുഞ്ഞാമി, റാബിയ, സാറ, ഹലീമ റംല, പരേതരായ ആസ്യ, കദീജ.