കൂട്ടിൽ: സെയ്താലി എരഞ്ഞിക്കുത്ത് (86) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അയ്യൂബ്, കബീർ, മുഹമ്മദലി ഫൈസി, ഇബ്രാഹിം, അസീസ്, മുസ്തഫ വാഫി, ഉമ്മുക്കുൽസു. മരുമക്കൾ: ഹസീന, ഹഫ്സത്ത്, സൈനബ, സലീമ, ഷബ്ന, സൈഫുന്നീസ.