മങ്കട: പി.ടി ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ മങ്കട കർക്കിടകം പള്ളിയാൽതൊടി അബൂബക്കർ ഹാജിയുടെ ഭാര്യയും പുത്തനങ്ങാടി പാതാരി പരേതനായ മമ്മദുവിന്റെ മകളുമായ സൈനബ ഹജ്ജുമ്മ എന്ന മാളു (83) നിര്യാതയായി.
മക്കൾ: ഷരീഫ്, ഉമ്മുകുൽസു, മജീദ്, സെക്കീന, റംലത്ത്, സീനത്ത്, അൻവർ, അബ്ദുസ്സലാം, ഇർഷാദ്, പരേതയായ റുഖിയ.
മരുമക്കൾ: മറിയ (വെങ്ങാട്), ഉമ്മർ (അങ്ങാടിപ്പുറം), റൈഹാന (മുസ്ലിയാരങ്ങാടി), അലവിക്കുട്ടി (മൊറയൂർ), റസാഖ് (വേരുംപുലാക്കൽ), അഹമ്മദ്കുട്ടി (പൂഴിക്കുന്ന്), റസിയ (ഒഴുകൂർ), ഷബാന (താഴെക്കോട്), ഫെബിത (കൊട്ടുകര), മുഹമ്മദ് കുട്ടി (പടിഞ്ഞാറ്റുംമുറി). ജനാസ നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കടന്നമണ്ണ ജുമാ മസ്ജിദിൽ.