നാദാപുരം പുറമേരി: വിലാതപുരം കളത്തിൽ ആസ്യ ഹജ്ജുമ്മ (71) നിര്യാതയായി. ഭർത്താവ്: കളത്തിൽ ഇബ്രാഹിം ഹാജി. മക്കൾ: കെ. മുഹമ്മദ് സാലി (പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്), മുസ്തഫ (കുവൈത്ത്), നൗഷാദ് (കുവൈത്ത്), സിറാജ് (കുവൈത്ത്), സാബിറ. മരുമക്കൾ: കൈതയിൽ റഫീഖ്, റസീന, ഷബ്ന, റജീന, ഹർഷിന. സഹോദരങ്ങൾ: കുഞ്ഞാലി, ഹമീദ്, സാറ, സൈനബ, പരേതരായ കുഞ്ഞബ്ദുല്ല, മൊയ്തു ഹാജി, കുഞ്ഞമ്മദ് കുട്ടി, കുഞ്ഞായിഷ, മറിയം, കദീജ.
കുഞ്ഞികൃഷ്ണൻ നമ്പ്യാർ
മാതമംഗലം: എരമം സൗത്ത് പുല്ലൂക്കരയിലെ മാവില പത്തായപുരയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാർ (68) മുംബൈയിൽ നിര്യാതനായി. പിതാവ്: സി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ. മാതാവ്: കാർത്ത്യായനി. ഭാര്യ: രാജേശ്വരി. മകൾ: വാണിശ്രീ നമ്പ്യാർ.