വടകര: എടോടി നാരായണ നിവാസ് യശോദ (86) നിര്യാതയായി. ഭർത്താവ്: പരേതനായ  നാണു (എം.കെ. നാരായണൻ, കവിയൂർ). മക്കൾ: പങ്കജം (അഴിയൂർ), പ്രകാശൻ (കച്ചവടം വടകര), പ്രമീള (വെള്ളികുളങ്ങര), പവനൻ (കച്ചവടം വടകര), പ്രദീപൻ (കച്ചവടം കടവത്തൂർ), പരേതനായ പവിത്രൻ. മരുമക്കൾ: രാഗിണി (മൊകേരി), മോഹനൻ (റിട്ട. മിലിട്ടറി അഴിയൂർ), വാസന്തി, ശ്രീധരൻ (കച്ചവടം നാദാപുരം). സഹോദരങ്ങൾ: പുരുഷു (ചൊക്ലി), ഭാസ്കരൻ (ചൊക്ലി), മോഹനൻ (ചൊക്ലി), ലീല (മുംബൈ), പത്മാവതി (പള്ളൂർ).