വിയറ്റ്നാംപടി: അരക്കുളം പള്ളിക്കു സമീപം താമസിക്കുന്ന കുണ്ടംപള്ളിയാലിൽ മുഹമ്മദിന്റെ ഭാര്യയും പരേതനായ അഴകൻകണ്ടത്തിൽ കൂനംപള്ളിയാലിൽ ആലിഹാജിയുടെ മകളുമായ ഫാത്തിമക്കുട്ടി (86) നിര്യാതയായി.
മാതാവ്: പരേതയായ ഖദീജ. മക്കൾ: ഉണ്ണീൻകുട്ടി (വൈസ് പ്രസിഡന്റ്, കിഴുമുറി മുസ്ലിം ജമാഅത്ത് കമ്മിറ്റി), അബ്ദുൽ ബഷീർ (അബൂദബി), പരേതനായ ഖദീജക്കുട്ടി, റുക്കിയ്യ.
മരുമക്കൾ: മൊയ്തീൻകുട്ടി (കാടാമ്പുഴ), അബ്ദുല്ലക്കുട്ടി (ചെമ്പലങ്ങാട്), ഇയ്യത്തുട്ടി (അഞ്ചുമൂല), സഹ്ല (വൈലത്തൂർ). സഹോദരങ്ങൾ: ഈസഹാജി, അബു മൗലവി, പരേതരായ കുഞ്ഞുമുഹമ്മദ്, മൂസ, ഇബ്രാഹിം, മൊയ്തുപ്പ.