Obituary
കിളിമാനൂർ: നെടുമ്പറമ്പ്, ലാലു വിലാസത്തിൽ വാമദേവൻ (86) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: ബിയാസ്, ലല്ലു, സാജു. മരുമക്കൾ: സുനിത, വിജിത, മഞ്ജു. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
കുടപ്പനക്കുന്ന്: കിഴക്കേഭാഗം പാതിരിപ്പള്ളി അവിട്ടത്തിൽ ബി. സുകു (65) നിര്യാതനായി. ഭാര്യ: സുധകുമാരി. മക്കൾ: സുന, സുകന്യ. മരുമക്കൾ: രഞ്ജിത്ത്, ജോഅലൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
ബാലരാമപുരം: അഞ്ചുവന്ന തെരുവ് കല്ല് വിളാകത്ത് വീട്ടിൽ പീരുകണ്ണ് (88) നിര്യാതനായി. ഭാര്യ: പരേതയായ ജമീല ബീവി. മക്കൾ: സനൂജ, നസീർ ഖാൻ (ജി.എസ്.ടി വകുപ്പ്), സജീന, ബീന, ഷീബ, ജുനൈദ്, സാജിത. മരുമക്കൾ: പരേതനായ സലിം, മുബീന, നവാസ്, റഹീം, ഷംനാദ്, സുമയ്യ, അൻസർ.
മുടപുരം: പെരുങ്ങുഴി മുട്ടപ്പലം പൊയ്കവിള വീട്ടിൽ സതീശന്റെയും അമ്പിളിയുടെയും മകൻ എസ്. സജി (40) നിര്യാതനായി. മരണാനന്തര ചടങ്ങുകൾ നവംബർ മൂന്നിന് രാവിലെ 7.30 ന്.
തമ്പാനൂർ: മോസ്ക് ലെയിനിൽ ടി.ടി.ആർ.എ ഡി27 ൽ സോമൻ (83) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
കരുനാഗപ്പള്ളി: ആലുംകടവ് ഷിബുഭവനത്തിൽ വിദ്യാധരൻ (85-ആലുംകടവ് കയർ വ്യാപാരി) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ഷീല, ഷാജി, ഷിബു, ഷീജ. മരുമക്കൾ: പരേതനായ രാജൻ, രാഗി, സജീവൻ (സ്വാതി ഇന്റർലോക്ക്, ആലുംകടവ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.
കരുനാഗപ്പള്ളി: മരു.വടക്ക് കടുവനാൽകുറ്റിയിൽ വീട്ടിൽ ബാലകൃഷ്ണപിള്ള (80) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. മക്കൾ: സിന്ധുകുമാർ, ചിത്ര, സന്തോഷ് കുമാർ (ഗൾഫ്), ജോയി, സിത്താര (സി.ഡി.എസ്, അക്കൗണ്ടന്റ്, എലവഞ്ചേരി ഗ്രാമപഞ്ചായത്ത്, പാലക്കാട്). മരുമക്കൾ: വഹിദ, ഉണ്ണിക്കൃഷ്ണപിള്ള, സജിത, പ്രതീഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
കുണ്ടറ: പേരയം കൃഷ്ണവിലാസം ബംഗ്ലാവിൽ (കൊച്ചാലപ്പാട്) പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ ഇന്ദിരദേവി (83) നിര്യാതയായി. മക്കൾ: റോസ് ചന്ദ്രൻ (റിട്ട. അസി. ജില്ല ഓഫിസർ സ്റ്റേറ്റ് ഇൻഷുറൻസ്, കൊല്ലം), സിന്ധു രാജ് (സീനിയർ സൂപ്രണ്ട് വൈദ്യുതി ഭവൻ, കൊട്ടാരക്കര) സീജ. മരുമക്കൾ: ജയലക്ഷ്മി (എച്ച്.എസ്.എസ്.ടി) പ്രിയ (ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, പത്തനംതിട്ട) സുരേഷ് കുമാർ (റിട്ട. എക്സി. എൻജിനീയർ ഹൗസിങ് ബോർഡ്, കൊല്ലം) സംസ്കാരം വെള്ളിയാഴ്ച 2.30നു വീട്ടുവളപ്പിൽ.
മാവൂർ: ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്ന പരേതനായ മരങ്ങാട്ടുപറമ്പിൽ കുഞ്ഞ് കുഞ്ഞിന്റെ ഭാര്യ മേഗി (72) നിര്യാതയായി.മക്കൾ: ജെറാൾഡ് (ഖത്തർ), അഡ്വ. ജൂലി, ജയരാജ് (ദുബൈ). മരുമക്കൾ: ആൻഡി (ഖത്തർ), ജിൻസി. സംസ്കാരം വ്യാഴാഴ്ച രണ്ടിന് ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.
മാവൂർ: ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്ന പരേതനായ മരങ്ങാട്ടുപറമ്പിൽ കുഞ്ഞ് കുഞ്ഞിന്റെ ഭാര്യ മേഗി (72) നിര്യാതയായി.
മക്കൾ: ജെറാൾഡ് (ഖത്തർ), അഡ്വ. ജൂലി, ജയരാജ് (ദുബൈ). മരുമക്കൾ: ആൻഡി (ഖത്തർ), ജിൻസി. സംസ്കാരം വ്യാഴാഴ്ച രണ്ടിന് ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.
പെരുമണ്ണ: പാറമ്മൽ കിഴക്കിനിയകത്ത് ചിന്നമ്മു (86) നിര്യാതയായി. സഹോദരങ്ങൾ: ശ്രീദേവി, ശ്രീധരൻ, ചന്ദ്രൻ, പരേതയായ സരോജിനി. സഞ്ചയനം വെള്ളിയാഴ്ച.
മൊകേരി: മാപ്പിളാണ്ടി പൊക്കൻ (70) നിര്യാതനായി. ഭാര്യ: ശോഭ. മകൾ: നന്ദന. സഹോദരങ്ങൾ: കൃഷ്ണൻ, കുഞ്ഞിരാമൻ, ദേവി, രാധ, പരേതരായ നാണു, ബാലൻ. സഞ്ചയനം ശനിയാഴ്ച.
കോഴിക്കോട്: കൃഷ്ണൻനായർ റോഡ്, ജനത ബസ് സ്റ്റോപ്പിന് സമീപം ബൈത്തുൽ അദ്ഫായിൽ മുഹമ്മദ് അലി (സൗദി അറേബ്യ -55) നിര്യാതനായി. പിതാവ്: പരേതനായ കലന്തൻകോയ. മാതാവ്: ബിച്ചു. ഭാര്യ: സുനീറ. മക്കൾ: ഡോ. പി.പി. അഫ്നാൻ, അദ്നാൻ, ഹെനാൻ. മരുമകൻ: ഡോ. കാമിൽ സലിത്ത്. സഹോദരങ്ങൾ: ആബിദ്, ബഷീർ, അസ്കർ, അസീസ്, നുസൈബ, റുബീന, ഷെറീന, ഫൗസിയ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കാരപ്പറമ്പ് ജമാഅത്ത് മസ്ജിദിൽ.