പയ്യന്നൂർ: കുഞ്ഞിമംഗലം കുതിരുമ്മലിലെ തെക്കെതലക്കൽ മാധവി (83) നിര്യാതയായി. പിതാവ്: പരേതനായ കെ. കുഞ്ഞമ്പു.
മാതാവ്: പരേതയായ തെക്കെതലക്കൽ ചെമ്മരത്തി. ഭർത്താവ്: പരേതനായ സി. ഗോപാലൻ. മക്കൾ: സുജിത്ത് (ബി.എസ്.എൻ.എൽ, മംഗളൂരു), സുനിൽ, സജിത്ത്, സുമ.   
മരുമക്കൾ: ഷമ്മി (കമ്പിൽ), സോളി (പട്ടുവം), സവിത (ചെറുവത്തൂർ), സുരേഷ് (പിലിക്കോട്). സഹോദരങ്ങൾ: ടി.ടി. ഭാസ്കരൻ, ടി.ടി. കൃഷ്ണൻ, പരേതരായ ടി.ടി. അനന്തൻ, ടി.ടി. ഗോവിന്ദൻ, ടി.ടി. ഗോപാലൻ (മുൻ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), ടി.ടി. ലക്ഷ്മണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് മല്ലിയോട് ദേവസ്വം ശ്മശാനത്തിൽ.