കൊയിലാണ്ടി: നടേരി മരുതൂര്‍ ചാപ്യേ കുന്നത്ത് അശോകൻ (70) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: പ്രശോഭ് കുമാർ, പ്രഭിത. മരുമക്കൾ: വിനോദ്, നിവ്യ. സഹോദരങ്ങൾ: മാധവി, അച്യുതൻ, ശാരദ, ലക്ഷ്മി, സൗമിനി, സരോജിനി, പരേതരായ രാഘവൻ, നാരായണി, ജാനു.