പേരാമ്പ്ര: പൈതോത്ത് റോഡ് മരമില്ലിന് സമീപം എടപ്പാറക്കുനിയില് നാരായണി (89) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: ഇ.കെ. കൃഷ്ണന്, എ.കെ. രാമകൃഷ്ണന് (ഡ്രൈവർ, പേരാമ്പ്ര), എ.കെ. രാജന് (കോണ്‍ഗ്രസ് സേവാദള്‍ മുന്‍ ജില്ല സെക്രട്ടറി), വിശ്വനാഥന്, പരേതനായ ഗംഗാധരന്. മരുമക്കള്‍: ശാന്ത, ഇന്ദിര, റീന, ഷൈമ. സഹോദരങ്ങള്‍: കെ.കെ. കുഞ്ഞിക്കണ്ണന് (റിട്ട. എച്ച്.എം ജി.യു.പി.എസ് പേരാമ്പ്ര), അമ്മാളു, രാധ നന്മണ്ട, രാഘവന്, ദാമോദരന്‍, ബാലകൃഷ്ണന്, ബാബു, കമല, സുമതി, നിഷ, പരേതരായ കാര്‍ത്ത്യായനി, ജാനകി, ഗോപാലന് മാസ്റ്റര്‍.