Obituary
ആറ്റിങ്ങല്‍: കോരാണി അനിതാഭവനില്‍ പരേതനായ രാമകൃഷ്ണെൻറ ഭാര്യ വിശാലാക്ഷി (82) നിര്യാതയായി. മക്കള്‍: വിജയന്, വിപിനന്, അനിത. മരുമക്കള്‍: കനകജ, തങ്കമണി, സനകന്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
അനങ്ങനടി: പരേതനായ അറഞ്ഞിക്കൽ കുഞ്ഞയമ്മുവിെൻറ ഭാര്യ തിമ്മുമ്മ (74) നിര്യാതയായി. മക്കൾ: മുഹമ്മദലി, സൈതലവി, ഹുസൈൻ, നബീസ, ഖദീജ, സുലൈഖ. മരുമക്കൾ: െഎഷാബി, സീനത്ത്, നബീസ, സൈതലവി, അക്ബർ, സലീം.
കുഴൽമന്ദം: തലമുളി വീട്ടിൽ പരേതനായ ചാരുവിെൻറ മകൻ ഉണ്ണികൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: മനോജ്, അനിൽ. മരുമകൾ: ധന്യ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല െഎവർ മഠത്തിൽ.
ആലത്തൂർ: ടൗൺ മെയിൻ റോഡ് ബസ് സ്റ്റോപ്പിൽ ചുടുകടല വ്യാപരം നടത്തിയിരുന്ന മാളിക പറമ്പിൽ മുഹമ്മദ് ഹനീഫ (75) നിര്യാതനായി. ഭാര്യ: ഐസാപ്പ. മക്കൾ: ഉസ്മാൻ, അബ്ദുൽ ജബ്ബാർ, ഫാത്തിമ, ശരീഫ, മൈമൂന. മരുമക്കൾ: ലൈല, റഹ്മത്ത്, ശാഹുൽ ഹമീദ്, പരേതനായ അബ്ദുൽ റഹ്മാൻ. സഹോദരങ്ങൾ: ആസിയ, ഇബ്രാഹിം.
ആലത്തൂർ: ചിറ്റിലഞ്ചേരി കാത്താം പൊറ്റ പടിഞ്ഞാറെ തരൂർ വീട്ടിൽ സുഭന്ദ്രമോഹൻ (67) ചെന്നൈയിൽ നിര്യാതയായി. മക്കൾ: പ്രസീത, പ്രകാശ്. മരുമകൾ: അംബിക.
പുനലൂർ: പുനലൂർ പൂന്തോപ്പിൽ സുവി മന്ദിറിൽ എം. വിൽസൺ (റിട്ട. സിൻഡിക്കേറ്റ് ബാങ്ക് ജീവനക്കാരൻ- 74) നിര്യാതനായി. ഭാര്യ: സൂസമ്മ വിൽസൺ. മക്കൾ: റോഷൻ, നീമ, നീനു. മരുമക്കൾ: ബിനോജ്, ബിജോ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് തൊളിക്കോട് സെൻറ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.
ആലത്തൂർ: കാവശ്ശേരി മുതലകുളം കോളനിയിൽ വേലായുധൻ (81) നിര്യാതനായി. ഭാര്യ: വേശു. മക്കൾ: ബിജു, പരേതനായ ബൈജു. മരുമകൾ: സൗമ്യ.
ഷൊർണൂർ: ആച്ചത്ത് പരേതനായ കൃഷ്ണമൂർത്തിയുടെ ഭാര്യ ആനന്ദവല്ലി (80) നിര്യാതയായി. മക്കൾ: മഞ്ജുനാഥ്, സരസ്വതി, ചന്ദ്രിക, സുബ്രഹ്മണ്യൻ.
അഞ്ചൽ: അഗസ്ത്യക്കോട് കുളത്തടിയിൽ പരേതരായ ഗോപാലെൻറയും പങ്കജാക്ഷിയുടെയും മകൻ അഗസ്ത്യക്കോട് ഉഷസിൽ ജി. അരവിന്ദാക്ഷൻ (69) നിര്യാതനായി. ഭാര്യ: പി.കെ. ഉഷാകുമാരി. മകൾ: അനു അരവിന്ദ്. മരുമകൻ: ഷെബി റോയ്. സഞ്ചയനം 24ന് രാവിലെ ഒമ്പതിന്.
കരുനാഗപ്പള്ളി: കല്ലേലിഭാഗം കുട്ടായി ഭവനിൽ നടേശെൻറയും തങ്കമണിയുടെയും മകൻ അഖിൽനാഥ് (26) നിര്യാതനായി. സഹോദരി: അനിത.
കായലിൽ ചാടിയ യുവാവിെൻറ മൃതദേഹം കണ്ടെത്തിഅഞ്ചാലുംമൂട്: കടവൂർ മങ്ങാട് പാലത്തിൽ സ്കൂട്ടർ പാർക്ക് ചെയ്ത ശേഷം കായലിലേക്ക് ചാടിയ യുവാവിെൻറ മൃതദേഹം കണ്ടെത്തി. മാമൂട്ടിൽകടവ് കട്ടക്കമ്പനിക്ക് സമീപം കൊച്ചുകിഴക്കതിൽ രാമകൃഷ്ണൻപിള്ളയുടെ മകൻ ജയകൃഷ്ണെൻറ (26) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഫയർഫോഴ്സും അഞ്ചാലുംമൂട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ടാണ് സ്കൂട്ടർ പാലത്തിൽ കണ്ടെത്തിയത്. തുടർന്ന് അഞ്ചാലുംമൂട് പൊലീസും അഗ്നിശമന സേനയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായിരുന്നില്ല. തിരുവനന്തപുരത്തെ ഐ.ടി അധിഷ്ഠിത തൊഴിൽ ചെയ്തിരുന്ന ജയകൃഷ്ണന് (ഗോകുലിന്) ലോക്ഡൗൺ കാരണം തുടരാനായിരുന്നില്ല. വീട്ടിലെ തർക്കമാണ് ഇയാൾ വീട്ടുവിട്ടിറങ്ങാൻ. മാതാവ്: ജയശ്രീ. സഹോദരി: ഗോപിക.
കായലിൽ ചാടിയ യുവാവിെൻറ മൃതദേഹം കണ്ടെത്തി
അഞ്ചാലുംമൂട്: കടവൂർ മങ്ങാട് പാലത്തിൽ സ്കൂട്ടർ പാർക്ക് ചെയ്ത ശേഷം കായലിലേക്ക് ചാടിയ യുവാവിെൻറ മൃതദേഹം കണ്ടെത്തി. മാമൂട്ടിൽകടവ് കട്ടക്കമ്പനിക്ക് സമീപം കൊച്ചുകിഴക്കതിൽ രാമകൃഷ്ണൻപിള്ളയുടെ മകൻ ജയകൃഷ്ണെൻറ (26) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഫയർഫോഴ്സും അഞ്ചാലുംമൂട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ടാണ് സ്കൂട്ടർ പാലത്തിൽ കണ്ടെത്തിയത്. തുടർന്ന് അഞ്ചാലുംമൂട് പൊലീസും അഗ്നിശമന സേനയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായിരുന്നില്ല. തിരുവനന്തപുരത്തെ ഐ.ടി അധിഷ്ഠിത തൊഴിൽ ചെയ്തിരുന്ന ജയകൃഷ്ണന് (ഗോകുലിന്) ലോക്ഡൗൺ കാരണം തുടരാനായിരുന്നില്ല. വീട്ടിലെ തർക്കമാണ് ഇയാൾ വീട്ടുവിട്ടിറങ്ങാൻ. മാതാവ്: ജയശ്രീ. സഹോദരി: ഗോപിക.
നിലമേൽ: ബംഗ്ലാംകുന്നിൽ ചരുവിള പുത്തൻവീട്ടിൽ പരേതനായ ഗോപാലൻ ആശാരിയുടെ ഭാര്യ ഗോമതി (87) നിര്യാതയായി. മക്കൾ: ലീല, അംബിക, ഉഷ, മല്ലിക, സരോജം, മുരളി (ഗൾഫ്), പരേതനായ ഷിബു. മരുമക്കൾ: രാജൻ, സുദേവൻ, ശിവദാസൻ, സുനിൽകുമാർ, ബേബി. സഞ്ചയനം വെള്ളിയാഴ്ച.