കരുവൻതിരുത്തി: പറവഞ്ചേരി കിഴക്കേകത്ത് അറക്കൽ തൊടി പി.കെ കോയ എന്ന കുഞ്ഞിക്കോയ (79) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: അബ്ദുറഷീദ്, അബ്ദുൽ ഗഫൂർ, അമീർ പാഷ, മുഹമ്മദ് നസീർ, ജംഷീർ, ജമീല, ഷക്കീന. മരുമക്കൾ: പരേതനായ അബ്ദുല്ലക്കോയ (ചെറുവണ്ണൂർ), സി.സി ഇബ്രാഹിം (കരുവൻതിരുത്തി), ജുബ്ന, ഷാനി, സുബൈദ, ആയിശാബി, ശഹർബാൻ. സഹോദരങ്ങൾ: ഹസ്സൻകോയ, അബ്ദുറഹ്മാൻ, പരേതരായ മറിയംബീവി, കുഞ്ഞഹമ്മദ്, അബ്ദുല്ലക്കുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് മഠത്തിൽപാടം ജുമുഅത്ത് പള്ളിയിൽ.