Obituary
വേങ്ങര: ഊരകം കോട്ടുമല കൊളത്തായി ഹരിദാസൻ (54) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ഹർഷ, ഹരിത, പരേതനായ ഹരീഷ്. മരുമകൻ: രതീഷ് (കാടപ്പടി).
നടുവണ്ണൂർ: കരുമ്പാപ്പൊയിൽ നെരവത്ത് കണ്ണൻ (85) നിര്യാതനായി. മക്കൾ: ശോഭ, സോമൻ, രാജൻ, സുരേഷ്, സുധ. മരുമക്കൾ: ഉണ്ണി (കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റാഫ്), രാജു പുതിയോട്ടിൽ, സിന്ധു, രമണി, ഷർളി.
കാരപ്പറമ്പ്: പരേതനായ ബീരാൻ കോയയുടെ (എൻ.ബി മൻസിൽ) ഭാര്യ നബീസ (75) നിര്യാതയായി. മക്കൾ: നാസർ, ഇസ്മായിൽ, ഇസ്ഹാഖ്, ഷാജഹാൻ, ഫാത്തിമ. മരുമക്കൾ: സൗദാബി, നദീറ, ഷാഹിദ, റഫീഖ് (പി.കെ), തംജിദ.
പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് പട്ടിക്കാട്ട് താഴത്തേതിൽ ഗോപാലൻ (70) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ഉണ്ണികൃഷ്ണൻ, സുനിത. മരുമക്കൾ: ദിവ്യ, ബിജു (ഖത്തർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കൊണ്ടോട്ടി: മുണ്ടക്കുളം മൂച്ചിക്കൽ സ്വദേശി ആനക്കച്ചേരി കുഴിച്ചിക്കാട് മുഹമ്മദ് കുട്ടി (90) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ജമാലുദ്ദീൻ, മൂസക്കുട്ടി, സഫിയ്യ, ഖദീജ, ആയിശ, ആമിന, സുബൈദ, ഫാത്തിമ.
പെരിന്തൽമണ്ണ: ബൈപാസ് റോഡിൽ കക്കൂത്ത് കളരിക്കൽ ബാലകൃഷ്ണൻ പണിക്കർ (സുന്ദരൻ-78) നിര്യാതനായി. ഭാര്യമാർ: ശങ്കരി, പരേതയായ വിജയകുമാരി. മകൾ: മനോരഞ്ജിനി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചെറുത്തുരുത്തി പുണ്യതീരം ശ്മശാനത്തിൽ.
കാളികാവ്: പള്ളിശേരി ഏരുകുന്നത്ത് വേലായുധൻ (72) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഉഷ, ഷൈലജ, രജനി, സുമിത്ര, മോഹൻദാസ്. മരുമക്കൾ: ശിവദാസൻ, സുഭാഷ്, ബാബുരാജ്.
മഞ്ചേരി: അരുകിഴായയിലെ പരേതരായ എറിയാട്ടുപൊയിൽ അയ്യപ്പെൻറയും പത്മാവതിയുടെയും മകൾ ലളിത (55) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: ശശിധരൻ, അജിത, സന്തോഷ്കുമാർ, സതീഷ്, പരേതയായ പത്മിനി.
പട്ടർ നടക്കാവ്: വലിയപറപ്പൂർ മങ്കുത്തിയിൽ താമസിക്കുന്ന പരേതനായ കായൽ മഠത്തിൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ഖദീജ കരിങ്കപ്പാറ (65) നിര്യാതയായി. മക്കൾ: സിദ്ദീഖ്, അക്ബർ, അബ്ദുസ്സലാം (ഇരുവരും ദുബൈ), സമീറ. മരുമക്കൾ: ഷറഫുദ്ദീൻ (കോന്നല്ലൂർ), അസ്മാബി (വെട്ടിച്ചിറ), അനീസ (ആതവനാട് പാറ).
പരപ്പനങ്ങാടി: അഞ്ചപ്പുര കോവിലകം റോഡിലെ പണിക്കരുകണ്ടി ഗോപി (85) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സജീവ്കുമാർ, സതീഷ്കുമാർ, സുജാത, പരേതയായ സാവിത്രികുമാരി. മരുമക്കൾ: ബാബു, രമേശൻ, ഷീബ, ഗീത. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
വള്ളിക്കുന്ന്: അരിയല്ലൂര്‍ കരുമരക്കാട് സ്വദേശി തോട്ടുമുഖത്ത് നസീമുദ്ദീെൻറ മകൻ അൻഫൽ (എട്ട്) നിര്യാതനായി. വൃക്കകൾ തകരാറിലായതിനാൽ രണ്ടുവർഷം മുമ്പ് മാറ്റിവെച്ചിരുന്നു. മാതാവ്: അനീസ. സഹോദരങ്ങൾ: മുഹമ്മദ് ഫാസില്‍, മുഹമ്മദ് ഫർസീൻ.
വണ്ടൂർ: കാരാട് ചിറക്കൽ രാധാകൃഷ്ണൻ (63) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: അനൂപ്, അനീഷ് (ലീഗൽ മെട്രോളജി). മരുമകൾ: സിന്ധു.