xചാലിയം: വട്ടപ്പറമ്പ് ബൈത്ത് ഹൗസിൽ എം.വി. ആലിക്കോയ (75) നിര്യാതനായി. ചെറുവണ്ണൂർ മാപ്പിള വീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: കനീശൻകണ്ടി കെ.എം. ഖദീജ. മക്കൾ: അനൂപ് (ദുബൈ), ഫാരിയ, ബുഷ്റ (ഇരുവരും സ്റ്റാഫ്, ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഷംസുദ്ദീൻ, അഷ്റഫ് പടിക്കൽ (ബി.എസ്.എഫ്, ജാംനഗർ, ഗുജറാത്ത്) സുഫീറ. സഹോദരങ്ങൾ: എം.വി. കോയ, മൊയ്തീൻകോയ, പാത്തേയി, മറിയം, പരേതനായ ബീരാൻകോയ.