Obituary
പെരുമ്പിലാവ്: പെരുമ്പിലാവ് ഷാപ്പിൽ പറമ്പിൽ കുളങ്ങര വീട്ടിൽ മുഹമ്മദ്കുട്ടി (ബാവ -53) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ജയ്ലഫ്, ജഫീല, ഹസ്സൻ, ഹുസ്സൻ. മരുമക്കൾ: ഷിഹാബുദ്ദീൻ, ഹസീന, തഹ്ലിയ, റഹീന.
വർക്കല: ചെറുന്നിയൂർ വിളയിൽ വീട്ടിൽ ജെ. ഗോപിനാഥൻ പിള്ളയുടെ ഭാര്യ രമണി (58) നിര്യാതയായി. മക്കൾ: അനീഷ്, അനൂപ്, അജയ്. മരുമക്കൾ: വിദ്യ ബി.ചന്ദ്രൻ, നയന അനൂപ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
ചങ്ങനാശ്ശേരി: പന്നിമറ്റം സി.എസ്.ഐ മധ്യകേരള മഹായിടവകയിലെ സീനിയര്‍ വൈദികനും വെല്ലൂര്‍ സി.എം.സി ആശുപത്രിയിലെ മുന്‍ ചാപ്ലിയിനുമായ തിരുവല്ല തുകലശ്ശേരി പരിയാരത്ത് ഗ്രേസ് വില്ലയില്‍ ഫാ. ഈപ്പന് ജോണ്‍ (84) നിര്യാതനായി. ഭാര്യ: പുന്നവേലി ചീരമറ്റത്ത് അമ്മിണിക്കുട്ടി. മക്കള്‍: അനില, അനിത. മരുമക്കള്‍: സുനില്‍ പൂപ്പട, തോമസ് പുതുശ്ശേരി (എല്ലാവരും ഷാര്‍ജ). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പന്നിമറ്റം സെൻറ് ആന്‍ഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.
പെരുമ്പിലാവ്: ആനക്കല്ല് കളിയാംപറമ്പിൽ ശങ്കരെൻറ മകൻ വേശുമണി (52) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: അഖിൽ, അമൽ.
വർക്കല: പുന്നമൂട് ശശിവിലാസത്തിൽ പരേതരായ വാസുദേവൻപിള്ളയുടെയും ശങ്കരിഅമ്മയുടെയും മകൾ നിർമല (63) നിര്യാതയായി. മക്കൾ: നിർമൽരാജ്, നീതുരാജ്, നിതിൻ.
വെള്ളറട: വണ്ടിയോട്ടുകോണം പുത്തന്‍വീട്ടില്‍ എന്‍. ഗോപിനാഥന്‍നായര്‍ (74) നിര്യാതനായി. ഭാര്യ. ലീലാകുമാരി. മക്കള്‍: അനില്‍കുമാര്‍, അജിതകുമാരി, ഷീജകുമാരി. മരുമക്കള്‍: ശുഭറാണി, ശ്രീകുമാര്‍, വിജയകുമാര്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
മരത്താക്കര: ചിറയത്ത് പരേതനായ വാറുണ്ണിയുടെ ഭാര്യ ഫിലോമിന (78) നിര്യാതയായി. മക്കള്‍: ലിന്‍സി, സാബു, സോജ, സാജു, ഫ്രാന്‍സിസ്, സരിജ. മരുമക്കള്‍: ഫ്രാന്‍സിസ്, ഷിന്‍സി, നെല്സന്, പോളി.
കിളിമാനൂർ: നഗരൂർ ചെമ്മരത്തുമുക്ക് കോട്ടക്കകത്തു വീട്ടിൽ രാജൻ (63- സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: രജന, വിജന, രജിത്. മരുമക്കൾ: സുരേഷ്, ശ്രീകുമാർ, ജീന.
വൃന്ദാവനം: കൊറ്റനാട് മുക്കുഴി മറ്റത്തില്‍ കോയിപ്പുറത്ത് ഭാസ്കരന് നായരുടെ മകന് എം.ബി. രാജശേഖരന് നായര്‍ (മോഹനന്-64) നിര്യാതനായി. ഭാര്യ: രമാദേവി. മക്കള്‍: രമ്യാരാജ്, രജീഷ് രാജ്. മരുമകന്: രാജേഷ്. സംസ്കാരം പിന്നീട്.
വടക്കേക്കാട്: അഞ്ഞൂർ പൂങ്ങാട്ട് ആലിന് സമീപം ചോഴിയാട്ട് ദിനകരൻ-രമ്യ ദമ്പതികളുടെ മകൾ രുദ്ര (ഒരു വയസ്സ്) നിര്യാതയായി.
വടശ്ശേരിക്കോണം: വടശ്ശേരിക്കോണം ഹനീഷ വിലാസത്തിൽ പരേതനായ ഭാനുവിെൻറ ഭാര്യ സത്യഭാമ (96) നിര്യാതയായി. മകൾ: ഭാവന. മരുമകൻ: ഹരിദാസ്.
തിരുവനന്തപുരം: ശ്രീകാര്യം മൈത്രി നഗർ-58 രേവതിയിൽ പരേതനായ ഡോ. സഹദേവെൻറ ഭാര്യ ഡോ. ശോഭന (76- റിട്ട. പ്രഫ. എസ്.എ.ടി ആശുപത്രി) നിര്യാതയായി. മക്കൾ: അജിത് സഹദേവൻ, സുജിത് സഹദേവൻ, ഡോ. അഞ്ജലി സഹദേവൻ. മരുമക്കൾ: ചന്ദന, ഡോ. അജിത് കുമാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ശാന്തികവാടത്തിൽ.