പയ്യോളി: അയനിക്കാട് കുരിയാടി കുനീമ്മൽ ശങ്കരൻ (101) നിര്യാതനായി. ഭാര്യ: പരേതയായ മാണിക്കം. മക്കൾ: നാണു (മാനേജർ, പൊതുവിതരണ കേന്ദ്രം ഇരിങ്ങൽ), ജാനു, കുഞ്ഞിമാത, സുരേന്ദ്രൻ, ബാബു, പരേതരായ കുഞ്ഞിക്കണ്ണൻ, സതി. മരുമക്കൾ: മല്ലിക, ഗോപാലൻ, പാച്ചർ, ഷീബ, ബിന്ദു, ലതിക, ബാലൻ (റിട്ട. ഐ.എസ്.ആർ.ഒ). സഹോദരങ്ങൾ: കെ.ടി. കണ്ണൻ, ചിരുത, പരേതരായ കണാരൻ, കുഞ്ഞിച്ചെക്കൻ, ചെക്കോട്ടി, മാണിക്കം. സഞ്ചയനം വെള്ളിയാഴ്ച.