Obituary
റാന്നി: പുല്ലൂപ്രം മാളിയേക്കൽ (പൊന്മേലിൽ) രാജശേഖരൻ നായർ (74) നിര്യാതനായി. ഭാര്യ: ചന്ദ്രികാമണി. മക്കൾ: വരദ (ശാന്തി), ശരണ്യ (ചീരു). മരുമക്കൾ: പ്രവീൺ, സിജു.
തൃക്കുന്നപ്പുഴ: പള്ളിപ്പാട്ട്മുറി വെഷ്ണാടത്ത് അബൂബക്കർ കുഞ്ഞ് (80) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മാഹീൻ, സിദ്ദീഖ്, റാഷിദ, സിൽസില, റഹ്മത്ത്. മരുമക്കൾ: ഷിബിന, അൻസില, ഷെഫീഖ്, സുൽഫി, പരേതനായ സലിം.
ചെങ്ങന്നൂർ: പുലിയൂർ ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിലെ മുതിർന്ന കുടുംബംഗമായ ടി.കെ. കരുണാകരൻ (87) നിര്യാതനായി.
ഹരിപ്പാട്: കരുവാറ്റ സെലി ഭവനത്തിൽ പരേതനായ വാസുവിന്റെ ഭാര്യ അംബുജാക്ഷി (86) നിര്യാതയായി. മക്കൾ: സലി, ലാൽ, സുലേഖ, ബേബി. മരുമക്കൾ: സുഗത, ഗിൽഡ, പ്രശാന്തൻ, അജി.
സ്വരാജ്: മുക്കൻതോട്ടത്തിൽ ജോസഫ് (77) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ബിനോയ്, പരേതനായ ബിനു ജോസ്. മരുമക്കൾ: ജാൻസി, ബീന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് സ്വരാജ് സെന്റ് പോൾ ചർച്ച് സെമിത്തേരിയിൽ.
തോപ്രാംകുടി: ഉദയഗിരി പുതുപ്പറമ്പിൽ വർഗീസ് മാത്യു (അപ്പച്ചൻ -79) നിര്യാതനായി. ഭാര്യ: മലപ്പുറം മാരിപ്പുറത്ത് ലീലാമ്മ. മക്കൾ: ബിനോയി, ബിൻസ്, ബിബിൻ. മരുമക്കൾ: മിനി, അനീറ്റ, ഷീജ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഉദയഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
ഏഴല്ലൂർ: കാര്യാമഠത്തിൽ ജേക്കബ് പൈലി (77) നിര്യാതനായി. ഭാര്യ: റീത്താമ്മ ജോസഫ്. മക്കൾ: ഫെബിൻ, ഐവിൻ. മരുമക്കൾ: സിനി, ടിന്റു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
കരിമണ്ണൂർ: കുഴിക്കാട്ടുമ്യാലിൽ ജോർജ് ജോസഫ് (64) അമേരിക്കയിൽ നിര്യാതനായി. കരിമണ്ണൂർ കമ്പിപ്പാലം കുഴിക്കാട്ടുമ്യാലിൽ പരേതനായ കെ.സി. ജോസഫിന്റെ മകനാണ്. മാതാവ്: മേരി. ഭാര്യ: പാലാ മണ്ണൂപറമ്പിൽ സാലിയമ്മ. മക്കൾ: അനു, അജയ്. മരുമകൻ: നിനോയി മാത്യു (ചങ്ങനാശ്ശേരി). സംസ്കാരം തിങ്കളാഴ്ച അമേരിക്കയിൽ.
കുമളി: മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പൊൻരാജിന്റെ ഭാര്യ കമലം (70) നിര്യാതയായി. മക്കൾ: അളകർ, അശോക് കുമാർ, മാരിയപ്പൻ, മുരികേശ്വരി. സംസ്കാരം ഞായറാഴ്ച 2.30ന് ചെങ്കര പൊതുശ്മശാനത്തിൽ.
കിളിമാനൂർ: മാത്തയിൽ നെടുവിള വീട്ടിൽ സരസമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: പരേതനായ മഹേന്ദ്രൻ, മഹേശൻ, സുരേശൻ, ലിസി. മരുമക്കൾ: രേഖ, സുധർമിണി, പരേതരായ യമുന, വിക്രമൻ.
നെടുമങ്ങാട്: ആട്ടുകാൽ കോതകുളങ്ങര ഉഷ മന്ദിരത്തിൽ ലളിതമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: ഉഷകുമാരി, ഷിബുകുമാർ, സജികുമാർ (ആനാട് ഫാർമേഴ്സ് ബാങ്ക്). മരുമക്കൾ: പരേതനായ ശശിധരൻ, സന്ധ്യ, സന്ധ്യ (മുത്തൂറ്റ് ബാങ്ക്). സഞ്ചയനം 24ന് രാവിലെ എട്ടിന്.