Obituary
tcr obit arimbur kochammu 97 കൊച്ചമ്മു അരിമ്പൂർ: കൈപ്പിള്ളി കല്ലാംപറമ്പിൽ വേലായുധൻെറ ഭാര്യ കൊച്ചമ്മു (97) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, ശാരദ, കൗസല്യ, മോഹനൻ, കുമാരി, താര, പരേതരായ അമ്മിണി, ചന്ദ്രൻ. മരുമക്കൾ: ലീല, കുമാരൻ, അനിയൻ, ജയ, ഗോപി, ചന്ദ്രൻ, രാമചന്ദ്രൻ, പരേതയായ അമ്മു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
vengara obit ahammad kutty haji 1_1 വേങ്ങര: വേങ്ങര താഴെ അങ്ങാടി സ്വദേശിയും ഇപ്പോൾ ഊരകം വെങ്കുളത്ത് താമസക്കാരനുമായ ചെമ്പൻ (73) നിര്യാതനായി. സി.പി.എം താഴെ അങ്ങാടി ബ്രാഞ്ച് അംഗവും കർഷക സംഘം വേങ്ങര പഞ്ചായത്ത് വൈസ് പ്രസിഡൻറുമായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: തരീഖത്ത്, മുജീബ്, മുസാഫിർ, ഹനീഫ, നദീറ, സർഫുദ്ദീൻ, ഫാറൂഖ്, സമീമ. മരുമക്കൾ: റസാഖ് (കച്ചേരിപ്പടി), റഫീഖ് (തിരൂരങ്ങാടി), നഹീം (അറക്കൽ), സൈബു, സറീന, ഫസീല, സാഹിദ, നാജിയ.
kkv obit kalyani കാളികാവ്: കേളുനായർപ്പടി ചേനപ്പാടിയിൽ താമസിക്കുന്ന മേലേ വീട്ടിൽ വേലുവിൻെറ ഭാര്യ (83) നിര്യാതയായി. മക്കൾ: നാരായണി, ഗോപാലൻ, ചന്ദ്രൻ, വിലാസിനി മരുമക്കൾ: ഗീത, അച്യുതൻ, പങ്കജാക്ഷി, പരേതനായ അപ്പു TGl Obit KC Abdulla Haji അബ്ദുല്ല ഹാജി തിരൂരങ്ങാടി: ചെമ്മാട് സന്മനസ് റോഡ് കെ.സി. അബ്ദുല്ല ഹാജി (93) നിര്യാതനായി. ചെന്നൈ പെരമ്പൂർ സെമ്പിയം ഹോട്ടൽ ഉടമയും കെ.എൻ.എം. ചെമ്മാട് മഹല്ല് സ്ഥാപക നേതാക്കളിലൊരാളും മുൻ വൈസ് പ്രസിഡണ്ടുമായിരുന്നു. ഭാര്യ: റുഖിയ കുളത്ത്. മക്കൾ: അയ്യൂബ്, ഡോ. മുഹമ്മദ് (മൈത്ര ഹോസ്പിറ്റൽ, കോഴിക്കോട്), ഡോ. ഷുഹൈബ് (ബദർ തമാം പോളിക്ലിനിക്ക്, ജിദ്ദ), റഫീഖ് (ജിദ്ദ), സക്കീർ (ഹമദ് ഹോസ്പിറ്റൽ, ഖത്തർ), നുസൈബ, നിസിയ. മരുമക്കൾ: ബദറുദ്ദീൻ കല്ലുപറമ്പൻ (ചെമ്മാട്), മിർഷ ഷമീം (എടവണ്ണ), ഖബറടക്കം വെള്ളി രാവിലെ ഒമ്പതിന് തിരൂരങ്ങാടി മേലേചിന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Cherpulassery kalikutty67 കാളിക്കുട്ടി ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി കരുപറമ്പിൽ പരേതനായ അയ്യപ്പൻെറ ഭാര്യ കാളിക്കുട്ടി (67) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, രവീന്ദ്രൻ, ബിന്ദു. മരുമക്കൾ: ശാന്ത, രവീന്ദ്രൻ.
puthunagaram krishnan75 പുതുനഗരം: തത്തമംഗലം, ആറാംപാടം വിളക്കത്തറക്കുളമ്പ്, (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അനിത, ഉദയകുമാർ, സുനിത, അജിത. മരുമക്കൾ: മുരുകൻ, ചെന്താമര, ശിവൻ, ഇന്ദുജ
tcr obit joseph 70 ജോസഫ് ചാലക്കുടി: വല്ലത്തുകാരൻ ലോനപ്പൻെറ മകൻ ജോസഫ് (70) നിര്യാതനായി. ഭാര്യ: റോസിലിൻറ് (ആളൂക്കാരൻ കുടുംബാംഗം). മക്കൾ: നൈജി, രാജി, ചിഞ്ചു. മരുമക്കൾ: രഞ്ചിത്ത (പുത്തൻപുരയ്ക്കൽ), ബിജു വീരാത്ത്, കിരൺ (ചീനിക്കൽ). tcr obit leelamma 84 ലീലാമ്മ മുളകുന്നത്തുകാവ്: 'കില'ക്ക് സമീപം കുറുപ്പത്ത് പരേതനായ ബാലൻ നായരുടെ ഭാര്യ വെള്ളാളത്ത് ലീലാമ്മ (84) നിര്യാതയായി. മക്കൾ: കമല, വിമല, നിർമല, രാമൻ, കൃഷ്ണൻ. മരുമക്കൾ: ശശിധരൻ, ബേബി, വത്സല, പരേതരായ ജയരാമൻ, വാസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.
tcr obit jony 69 ജോണി ചിറയ്ക്കൽ: കുരുതുകുളങ്ങര അന്തോണിയുടെ മകൻ നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: ലിജോ, ലിജി. മരുമക്കൾ: ബിൻസി, സിജോ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചിറയ്ക്കൽ സൻെറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.
tcr obit kechery aciident vijayan 49.jpg കുഴഞ്ഞുവീണ് മരിച്ചു കേച്ചേരി: ജോലിക്കിടെ കെട്ടിട നിർമാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പഴഞ്ഞി പട്ടിത്തടം പറക്കുന്ന് തറയിൽ വീട്ടിൽ ഉണ്ണിയുടെ മകൻ വിജയനാണ് (49) മരിച്ചത്. പട്ടിക്കര കിഴക്കുമുറി മുസ്ലിം പള്ളിക്ക് സമീപത്തുള്ള വീട്ടിൽ ടൈൽസ് വിരിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഭാര്യ: പ്രീത. മക്കൾ: അതുല്യ, പരേതയായ അർഷ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് പട്ടിത്തടം ഹൈന്ദവ സേവാ സമാജം ശ്മശാനത്തിൽ.
tcr obit mandalamkunnu manaf 48 മനാഫ് മന്ദലാംകുന്ന്: കുന്നത്തെ പള്ളിക്ക് തെക്കുഭാഗം താമസിക്കുന്ന പരേതനായ കിഴക്കൂട്ട് ഉമ്മറിൻെറ മകൻ മനാഫ് (48) നിര്യാതനായി. ഭാര്യ: ഉമ്മു കുൽസു. മക്കൾ: മുസൈന, മുസമ്മിൽ, ദിൽഷാന. മാതാവ്: നഫീസ.
vengara obit muhammad 2_1 വേങ്ങര: ഊരകം കുന്നത്ത് പരേതനായ തോട്ടശ്ശേരി അലവിയുടെ മകൻ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അലി, സാലിഹ്, ഷാഫി, സഫ്വാൻ, ഖമറുന്നിസ. മരുമക്കൾ: അമീർ, ഹസീന.
രാമൻകുട്ടി വൈദ്യർ ഒറ്റപ്പാലം: അമ്പലപ്പാറ ചെറുമുണ്ടശ്ശേരി പച്ചിലക്കുഴിയിൽ രാമാലയത്തിൽ മുണ്ടിരിക്കൽ രാമൻകുട്ടി വൈദ്യർ (75) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി അമ്മ. മക്കൾ: കണ്ണൻ, ഗീത. മരുമക്കൾ: പ്രീജ, വിനോദ്.
anakkara vasu72 ആനക്കര: പടിഞ്ഞാറങ്ങാടി കല്ലടത്തൂരിൽ താമസിക്കുന്ന മഠത്തികുഴിയിൽ (72) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾഃ സുമേഷ്, സുമിത. മരുമക്കൾ: സ്വാതി, ചന്ദ്രൻ.