മാനന്തവാടി: എടവക മാങ്ങലാടി ഗോപാലൻ നായരുടെ ഭാര്യ ജാനകി അമ്മ (87) നിര്യാതയായി. മക്കൾ: പി. സുരേന്ദ്രൻ, പി. മോഹനൻ, പരേതനായ പി. ദിനേശൻ, പി. പ്രേമചന്ദ്രൻ, പി. ബിന്ദു, മനോജ് കുമാർ. മരുമക്കൾ: പി.വി. ഇന്ദിര, എൻ. കോമളവല്ലി, ഹേമമാലിനി, വത്സല, കെ. പ്രിയ, ജയൻ തോണിച്ചാൽ