മാള: പരേതനായ മാമ്പിള്ളി സാനിയുടെ ഭാര്യ ത്രേസ്യാമ്മ (95) നിര്യാതയായി. തുമ്പൂർ കറുകുറ്റിക്കാരൻ കുടുംബാംഗമാണ്.
മക്കൾ: പോളി (റിട്ട. മാനേജർ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ), വർഗീസ് (റിട്ട. മാനേജർ, ഫെഡറൽ ബാങ്ക്), ഡേവീസ് (റിട്ട. സഹൃദയ എൻജിനീയറിങ് കോളജ്), പരേതയായ വൽസ (റിട്ട. അധ്യാപിക, തലൂർ ദീപ്തി ഹൈസ്കൂൾ), വിൽസൻ (അധ്യാപകൻ, സെന്റ് ആന്റണീസ് ഹൈസ്കൂൾ മാള).
മരുമക്കൾ: ശാന്ത പാത്താടൻ, കൊച്ചുത്രേസ്യ തോട്ടാപ്പിള്ളി, ലാലി പുന്നേലിപറമ്പിൽ, വിൻസന്റ് ഒല്ലൂർ കാട്ടുക്കാരൻ, ഷാലി വെരുകുംമാനാൽ (എച്ച്.എം, സെന്റ് ആന്റണീസ് ഇംഗ്ലീഷ് സ്കൂൾ മാള). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാള ഫൊറോന ദൈവാലയ സെമിത്തേരിയിൽ.