Obituary
മേപ്പയൂർ: ചാവട്ട് പരേതനായ മലയിൽ അമ്മതിന്റെ ഭാര്യ ഖദീജ (83) നിര്യാതയായി. മക്കൾ: ഫാത്തിമ, ആമിന, നഫീസ, അബ്ദുല്ല (ദുബൈ), സുബൈദ. മരുമക്കൾ: മൂസ ഹാജി കച്ചേരിപ്പറമ്പിൽ (ചാവട്ട്), അബ്ദുല്ല തയ്യുള്ളതിൽ (മഞ്ഞക്കുളം), അബ്ദുൽ സലാം കോറോത്ത്മീത്തൽ (കുരുടിമുക്ക്), സുബെദ കണ്ണങ്കാരി (കുരുടിമുക്ക്), ആലി തൈക്കണ്ടി മീത്തൽ (അരിക്കുളം). സഹോദരങ്ങൾ: പരേതരായ കൊമ്മിലേരി അബ്ദുല്ല (കൊഴുക്കല്ലൂർ), കുഞ്ഞയിശ ആശാരിന്റെ മീത്തൽ (കൊഴുക്കല്ലൂർ), ഫാത്തിമ പാറപ്പുറത്ത് (എളമ്പിലാട്).
ആയഞ്ചേരി: മുക്കടത്തുംവയൽ വാഴയിൽ പീടികയിൽ പൊക്കൻ (77) നിര്യാതനായി. മക്കൾ: അനിൽ കുമാർ (കോഓപറേറ്റിവ് കോളജ് വടകര), അനുപമ, അനുപ്രസാദ് (ശ്രീ ഗ്യാസ് നീലേച്ചുകുന്ന്). സഹോദരങ്ങൾ: ചീരു, നാരായണി, കുമാരൻ, പരേതയായ ശാരദ.
നാദാപുരം: ചെക്യാട് താഴെ പീടികയിൽ കുഞ്ഞിക്കണ്ണൻ (77) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: സജീവൻ (ദുബൈ), സജിത്ത് (ദുബൈ), സീന, ഷീബ. മരുമക്കൾ: ഷെമീന, റാണി, ജിപ്സ, രവി, ശ്രീനു. സഹോദരങ്ങൾ: ചീരു, പാറു, നാണു, കുമാരൻ, ദേവി, ബാലകൃഷ്ണൻ.
മൂഴിക്കൽ: വളച്ചത്തുകണ്ടി പരേതനായ മൊയ്തീന്റെ ഭാര്യ പാത്തുമ്മ (75) നിര്യാതയായി. മക്കൾ: സുഹറാബി, മുഹമ്മദ് റാഫി (സി.പി.എം മൂഴിക്കൽ ബ്രാഞ്ച് മെംബർ), ഷൗക്കത്തലി (കൈരളി ഹാർഡ് വെയർ), ഹനീഫ (കുവൈത്ത്), മെഹർബാനു. മരുമക്കൾ: മുഹമ്മദലി (തിരുവമ്പാടി), മൻസൂർ (പാലത്ത്), അസ്മാബി (മണക്കടവ്), സാജിത (പയമ്പ്ര), സുബിഹാനത്ത് (മൂഴിക്കൽ). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9ന് പുളിക്കിൽ ജുമാ മസ്ജിദിൽ.
പേരാമ്പ്ര: കോടേരിച്ചാൽ പുതിയേടത്ത് വാസു (60) നിര്യാതനായി. പിതാവ്: പരേതനായ കണാര കുറുപ്പ്. മാതാവ്: പരേതയായ ലക്ഷ്മി അമ്മ. ഭാര്യ: ശ്രീജ (കല്ലാച്ചി). മക്കൾ: കീർത്തന, ഭാഗ്യ തീർഥ. സഹോദരങ്ങൾ: സൗദാമിനി (ഇരിങ്ങണ്ണൂർ), ശാന്ത (കോഴിക്കോട്), സതി (പാണ്ടിക്കോട്).
ഇരിട്ടി: നേരംപോക്ക് ബാലക്കണ്ടി രാമുണ്ണി റോഡിൽ ഉജയനിയിൽ കണ്ണ്യത്ത് കൗസല്യ (95) നിര്യാതയായി. മകൻ: രവീന്ദ്രൻ (നവജ്യോതി മെഡിക്കൽസ്, ഇരിട്ടി). മരുമകൾ: പരേതയായ കെ.പി. പ്രസന്ന (റിട്ട. അധ്യാപിക, ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: പരേതരായ ജാനകി, യശോദ, കുഞ്ഞിക്കണ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.
പയ്യന്നൂർ: അന്നൂർ വല്ലാർകുളങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കാവിൽ കാമ്പ്രത്ത് ദേവകി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചുവാട്ട നാരായണ പൊതുവാൾ. മക്കൾ: കെ.കെ. രാജേന്ദ്രൻ (റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ, ഗാബ്രിയേൽ ഇന്ത്യ ലിമിറ്റഡ്, പുണെ), കെ.കെ. മനോജ് (സോഫ്റ്റ്വെയർ എൻജിനീയർ), കെ.കെ. ഹരിത കുമാരി (ഏഴോം). മരുമക്കൾ: രാജലക്ഷ്മി (കുഞ്ഞിമംഗലം), പി.വി. രാജേന്ദ്രൻ (റിട്ട. ജി.ആർ.ഇ.എഫ്, ഏഴോം). സഹോദരങ്ങൾ: കെ.കെ. അപ്പുക്കുട്ടൻ (വെള്ളൂർ), കെ.കെ. രാമകൃഷ്ണൻ (റിട്ട. കൃഷി വകുപ്പ്, വെള്ളൂർ), പരേതയായ കെ.കെ. ജാനകി അമ്മ (തൃക്കരിപ്പൂർ). സഞ്ചയനം ഞായറാഴ്ച.
പാനൂർ: കോഴിക്കോട് ചേളന്നൂർ മാക്കാടത്ത് കൃഷ്ണകുമാർ (69-എൻജിനീയർ) പൂക്കോം പത്മാലയത്തിൽ നിര്യാതനായി. കോഴിക്കോട് സർട്ട്കിൻ കമ്പൈൻഡ് എൻജിനീയറിങ് കമ്പനി ഉടമയായിരുന്നു. പരേതരായ പെരിന്തൽമണ്ണ കടന്നമണ്ണ കോവിലകം പി.സി. രാമവർമ രാജയുടെയും ചേളന്നൂർ മാക്കാടത്ത് മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: ശ്യാമ (പത്മാലയം പുത്തൂർ പൂക്കോം). മക്കൾ: അശ്വതി (ബംഗളൂരു), ആരതി (കൊച്ചി). മരുമക്കൾ: അനീഷ്, മുത്തു. സഹോദരങ്ങൾ: ശാരദ അമ്മ, രാജേശ്വരി, രാധ അമ്മ, പരേതരായ രോഹിണി അമ്മ, സുഭദ്ര അമ്മ, നാരായണൻ, ബിജു, റാംമോഹൻ (നഴ്സസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്).
ന്യൂമാഹി: പുന്നോൽ റെയിൽവേ ഗെയിറ്റ് - താഴെ വയൽ സി.എച്ച്. കണാരൻ റോഡിൽ ഐഡിയൽ സ്കുളിന് സമീപം റസിയാസിൽ യു.ആർ. അയൂബ് (80) നിര്യാതനായി. ഭാര്യ: റസിയ ആനന്റെവിട. മക്കൾ: നസിൽ, നൗഫൽ (ഇരുവരും ഖത്തർ). മരുമക്കൾ: മറിയു, ഷമിദ.
പയ്യന്നൂർ: പഴയ ബസ് സ്റ്റാൻഡിനു സമീപം ശൈലജ നിലയത്തിൽ കെ.വി. ഹരിദാസ് (63) നിര്യാതനായി. ഭാര്യ: എം.കെ. ശൈലജ. മക്കൾ: നീതിൻ ഹരിദാസ്, നിമിഷ ഹരിദാസ്. മരുമക്കൾ: അഞ്ജലി (അലവിൽ), രമീഷ് രാജഗോപാൽ (പൊടിക്കുണ്ട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 9ന് മാവിച്ചേരി ശ്മശാനത്തിൽ.
നടുവനാട്: കണ്ണിക്കരിയിൽ കെ.ടി. ഈസ (78) നിര്യാതനായി. ഭാര്യ: ഉമ്മല്ലി. മക്കൾ: ജമീല, നസീമ, ആയിശ, സമീറ, സത്താർ, ഷക്കീർ, സാജിത, സാബിറ. മരുമക്കൾ: ബഷീർ, സിറാജ്, സൈതലവി, ഹംസ, റഷീദ്, ഖലീൽ, ഷഹീദ, റുബീന.
കേളകം: അടക്കാത്തോട്ടിലെ പരേതനായ മുതുകാട്ടിൽ അബ്രഹാമിന്റെ ഭാര്യ മേരി (84) നിര്യാതയായി. മക്കൾ: മോളി, തങ്കച്ചൻ, ലാലി, ബെന്നി, ജോയി, ബിനു, പരേതരായ ബാബു, ജോജി. മരുമക്കൾ: പാപ്പച്ചൻ, കുഞ്ഞുമോൾ, ബെന്നി, സിജി, പ്രിയ, റീമ.