Obituary
തളങ്കര: കാസര്‍കോട് നിന്ന് ആദ്യം ഖത്തറില്‍ എത്തിയവരിലൊരാളായ തളങ്കര ജദീദ് റോഡിലെ ഖത്തര്‍ ഹാജി എന്ന പരേതനായ സി.എ. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ ഭാര്യ ഖദീജ (88) നിര്യാതയായി. മക്കള്‍: സി.എ. അസീസ്, സി.എ. ഹുസൈന് (ഖത്തര്‍), സി.എ ഹസൈന് (ദുബൈ), സി.എ. അബ്ദുല്‍ കരീം, സി.എ. സലീം (ദുബൈ). മരുമക്കള്‍: താഹിറ, നസീമ, സല്‍വ, ലിബാന, റുക്സാന.
കേണിച്ചിറ: വേങ്ങനിൽക്കും തൊടിയിൽ തങ്കപ്പന്റെ ഭാര്യ പത്മിനി (71) നിര്യാതയായി.മക്കൾ: സുരേഷ് (അയ്യൻസ് പടക്ക വ്യാപാരി, കേണിച്ചിറ), സുനിഷ. മരുമക്കൾ: ദിവ്യ, ഗോവിന്ദ രാജ്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.
കേണിച്ചിറ: വേങ്ങനിൽക്കും തൊടിയിൽ തങ്കപ്പന്റെ ഭാര്യ പത്മിനി (71) നിര്യാതയായി.
മക്കൾ: സുരേഷ് (അയ്യൻസ് പടക്ക വ്യാപാരി, കേണിച്ചിറ), സുനിഷ.
മരുമക്കൾ: ദിവ്യ, ഗോവിന്ദ രാജ്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.
മാനന്തവാടി: പള്ളിക്കൽ കമ്മോം കെ.സി. അബ്ദുല്ല (77) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സീനത്ത്, റാബിയ, ശമീർ, സുഹറ, മൊയ്തു, റാഷിന, കുഞ്ഞമ്മദ്. മരുമക്കൾ: ഉസ്മാൻ, ഇബ്രാഹിം, സുബീർ, ഹബീബത്ത, റഹീന, മർഷിദ.
ഗൂഡല്ലൂർ: വി.കെ ബിർളയുടെ ഇളയമകൾ മഞ്ജുശ്രീ കെഴ്ത്താൻ (68) നിര്യാതയായി. കഴിഞ്ഞ 45 വർഷത്തോളമായി ബിർള ഗ്രൂപ്പിന്റെ ഗൂഡല്ലൂർ താലൂക്കിലെ ഓവാലി പഞ്ചായത്തിൽപെട്ട മഞ്ജുശ്രീ പ്ലാന്റേഷന്റെ മേൽനോട്ടം വഹിച്ചിരുന്നതും മഞ്ജുശ്രീ കെഴ്ത്താനാണ്.
ഒറ്റപ്പാലം: കിഴൂർറോഡ് കനാൽ പാലത്തിനു സമീപം കോരംകുളം ആലിയുടെ ഭാര്യ ആയിഷ (55) നിര്യാതയായി. മക്കൾ: മുഹമ്മദ് മുനീർ, റഹ്മത്തുല്ല, റഹീമ. മരുമക്കൾ: ഹഫ്സത്ത്, ഷമീന, കബീർ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് അനങ്ങനടി റഹ്മാനിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കിഴക്കഞ്ചേരി: തച്ചക്കോട് താജുന്നീസ (54) നിര്യാതയായി. ഭർത്താവ്: വീരാൻകുട്ടി. മക്കൾ: തസ്ലീന, സബീന, തൗഫീക്ക്, തഫ്സൽ. മരുമക്കൾ: അബ്ദുൽ സലാം, മുഹമ്മദാലി, സജ്ന.
പാലക്കാട്: മേപ്പറമ്പ് വാരിയംപറമ്പിൽ പഴണൻ (63) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: അരുൺ, അജിത്.
അലനല്ലൂർ: എടത്തനാട്ടുകര അണ്ടികുണ്ട് ചേലോകോടൻ ഹംസ (66) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഹീമ, മുജീബ്, സാജിദ, സൈനബ. മരുമക്കൾ: മുഹമ്മദാലി (ജിദ്ദ), കൗലത്ത്, നാസർ (വെട്ടത്തൂർ), സലാം. സഹോദരങ്ങൾ: ഉമ്മർ, യൂസഫ്, പരേതരായ അലവി, കുഞ്ഞയമ്മു. ഖബറടക്കം ശനിയാഴ്ച രാവിലെ 9.15ന് അണയംകോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പത്തിരിപ്പാല: മണ്ണൂർ കല്ലംപറമ്പിൽ രാമൻ (കണ്ടമുത്തൻ-87) നിര്യാതനായി. മക്കൾ: സുരേഷ്, സുനിൽ. മരുമക്കൾ: കൃഷ്ണപ്രിയ, പ്രീതി.
കാവശ്ശേരി: പത്തനാപുരം തേക്കുംതൊടിയിൽ അബ്ദുറഹ്മാൻ (87) നിര്യാതനായി. ഭാര്യ: സൈനബ.സഹോദരങ്ങൾ: ശാഹുൽ ഹമീദ്, മുസ്തഫ, സൈദുമ്മ, ഹനീഫ, ആസിയ റുഖിയ.
ശ്രീകൃഷ്ണപുരം: കുറ്റാനശ്ശേരി ചാഴിയോട്ടിൽ പറങ്ങോടൻ (78) നിര്യാതനായി. അയ്യപ്പൻവിളക്ക് കലാകാരനാണ്. ഭാര്യ: അമ്മിണി. മക്കൾ: മണികണ്ഠൻ, ശങ്കരനാരായണൻ, നിഷ. മരുമക്കൾ: ഷിത, ട്രിസിയ, ചന്ദ്രശേഖരൻ.
ചെർപ്പുളശ്ശേരി: ചളവറ പുലിയാനംകുന്ന് തോട്ടത്തിൽ സുകുമാരൻ (54) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സുധീഷ്, സുജിത്. സഹോദരങ്ങൾ: നാരായണൻകുട്ടി, ശങ്കരൻകുട്ടി, രുഗ്മിണി, സതി.