Obituary
വടശ്ശേരിക്കോണം: പേരേറിൽ എസ്.എസ് നിവാസിൽ ശിശുപാലൻ (75) നിര്യാതനായി. ഭാര്യ: പരേതയായ രാജമണി. മക്കൾ: ഷൈൻ, ഷൈമ, ഷൈജു. മരുമക്കൾ: ഷിജി, സിനു, ജ്യോതി. മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 11ന്.
പൂവച്ചൽ: മാമ്പള്ളി കിഴക്കുംകര പുത്തൻവീട്ടിൽ കൃഷ്ണൻ (75) നിര്യാതയായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: ഷിബുകുമാർ (ഡ്രൈവർ, കെ.എസ്.ആർ.ടി.സി ആര്യനാട് ഡിപ്പോ), ചിത്ര. മരുമക്കൾ: അഖില, ജയൻ. പ്രാർഥന ഞായറാഴ്ച വൈകീട്ട് മൂന്നിന്.
തക്കല: മുട്ടക്കാട് രംഗൂൺ ഹൗസിൽ എൻ. രാഘവൻ നായർ (92) നിര്യാതനായി. ഭാര്യ: ഗോമതി തങ്കച്ചി. മക്കൾ: കാർത്തികേയൻ തമ്പി, ഭാമിനി തങ്കച്ചി. മരുമക്കൾ: സുലേഖ, വേലുതീർഥ. സംസ്കാരം 13ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
തിരുവല്ലം: േശ്രയസ്സിൽ (ബൈപാസ് പാലത്തിനുസമീപം) പരേതനായ ശിവശങ്കരന്റെയും ചഞ്ചലാക്ഷിയുടെയും മകൻ എസ്. രഘുവരൻ (തമ്പി, റിട്ട. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്-73) നിര്യാതയായി. ഭാര്യ: എൻ. സുധർമ. മക്കൾ: ഷെനിൻ (ലണ്ടൻ), ഷെബിൻ (ഷാർജ). മരുമക്കൾ: അശ്വതി (ലണ്ടൻ), സന്ധ്യ (ഷാർജ). സംസ്കാരം ഇന്ന് രാവിലെ 11.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
നെടുമങ്ങാട്: കരുപ്പൂര് ഖാദി ബോർഡ് ട്വിങ്കിളിൽ കെ. അരവിന്ദാക്ഷന്റെ ഭാര്യ കെ. സരസ്വതി (78) നിര്യാതയായി. മഹിള കോൺഗ്രസ് തൊളിക്കോട് മണ്ഡലം മുൻ പ്രസിഡന്റായിരുന്നു. മക്കൾ: രാധികാ സെബാസ്റ്റ്യൻ (ടീച്ചർ, സർവോദയ സെൻട്രൽ വിദ്യാലയം), ആർട്ടിസ്റ്റ് രാജേഷ് ട്വിങ്കിൾ (ശില്പി). മരുമക്കൾ: സെബാസ്റ്റ്യൻ പോൾ, ശുഭ കുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: കുന്നത്തുകാല്‍ തച്ചങ്കോട് കുഴിവിളാകത്തു വീട്ടില്‍ പി. കരുണാകരന് നായർ (61) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. ആര്. മക്കള്‍: അജിത് കുമാര്‍, അരുണ്‍കുമാര്‍. മരുമകള്‍: വിജയശ്രീ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
മുടപുരം: മുടപുരം കുന്നുബംഗ്ലാവ് വീട്ടിൽ കെ. പുഷ്പവല്ലി (73) നിര്യാതയായി. ഭർത്താവ്: പരേതനായ ശശിധരൻ. മക്കൾ: ഷിബു, ഷീജ. മരുമക്കൾ: സിന്ധു, സുനിൽ. സഞ്ചയനം 18ന് രാവിലെ 8.30ന്.
വർക്കല: അയന്തി വിളയിൽ വീട്ടിൽ രമണി (79) നിര്യാതയായി. സഹോദരങ്ങൾ: രഘുനാഥൻ (പരേതൻ), രങ്കരാജൻ (പരേതൻ), ചിത്ര സേനൻ (പരേതൻ), സത്യസന്ധൻ (ലണ്ടൻ), രാധ, ശശിധരൻ (പരേതൻ), രമണൻ (പരേതൻ).
കുണ്ടറ: അംബിപൊയ്ക മാന്തോട്ടത്തില്‍ പുത്തന്‍വീട്ടില്‍ പരേതനായ പാപ്പച്ചന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. മക്കള്‍: സൂസമ്മ, സണ്ണി, ഷാജി, എലിസബത്ത്. മരുമക്കള്‍: പാപ്പച്ചന്, ബെന്‍സി, ലിനി, ബെജി.
കൊല്ലം: പട്ടത്താനം ജനകീയ നഗർ 213 സിബി ഹൗസിൽ (കൊച്ചമ്മൻ നടയ്ക്ക് സമീപം) ബേബി ജോണിന്റെ ഭാര്യ സീന (60) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ, സിബി. മരുമക്കൾ: ജയത, ജോയി ഗോൺസാൽവസ്. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച ഉച്ചക്ക് 12ന് ചെമ്മാമുക്ക് ഭാരതരാജ്ഞി പള്ളി സെമിത്തേരിയിൽ.
ശൂരനാട്: ശൂരനാട് തെക്ക് ഇരവിച്ചിറ മീനത്തെത്തുണ്ടിൽ ബദറുദ്ദീൻ (62) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: അൻസർ (ഖത്തർ), നിസ.
ഓച്ചിറ: പ്രയാർ വടക്ക് ബിജി ഭവനത്തിൽ ബാഹുലേയൻ (67) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ബിജി രാജ്മോഹൻ, ബിജു (ഖത്തർ). മരുമക്കൾ: രാജ്മോഹൻ (ഖത്തർ), അഖില. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.