പാനൂർ: എലാങ്കോട് ചന്ത്രോത്ത് തയ്യുള്ളതിൽ കമലാക്ഷി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ തയ്യുള്ളതിൽ നാരായണൻ നായർ. മക്കൾ: ഗംഗാധരൻ (റബ്കോ, തലശ്ശേരി), ശിവപ്രസാദ് (ഗൾഫ്), കുട്ടികൃഷ്ണൻ (മദ്രാസ്), മുരളീധരൻ, (ഗൾഫ്), ഹരിപ്രിയ (ഇരിങ്ങണ്ണൂർ), ശ്രീജ (ചൊക്ലി). മരുമക്കൾ: രാജേന്ദ്രൻ (സി.വി.ആർ മോട്ടോർസ് മേക്കുന്ന്), മധുസൂദനൻ (മൈസൂർ). സഹോദരങ്ങൾ: പ്രേമലത, രാമകൃഷ്ണൻ, രവീന്ദ്രൻ, പരേതരായ അമ്മു അമ്മ, ശാരദ, ബാലൻ നായർ, രാമചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പിൽ.