കീഴുപറമ്പ്: കുനിയിൽ തയ്യിൽ പട്ടാക്കൽ അലിഹസൻ എന്ന അമാനുവിന്റെ ഭാര്യ സൈനബ (57) നിര്യാതയായി.
മക്കൾ: സർജാസ് (ജിദ്ദ), നശീദ (താത്തൂർ), നിശാന (തെയ്യിലക്കടവ്, ചേളാരി). മരുമക്കൾ: ഖമറുദ്ദീൻ (താത്തൂർ), അബ്ദുറഹ്മാൻ (തെയ്യിലക്കടവ്, ചേളാരി), സഹ്ല ചുള്ളിക്കാപറമ്പ.
സഹോദരങ്ങൾ: ഇബ്രാഹിം, സിദ്ദീഖ് (അഗസ്ത്യമുഴി), റുഖിയ്യ വാലില്ലാപ്പുഴ, ഫാത്വിമ തിരുവമ്പാടി, ഖദീജ അഗസ്ത്യമുഴി, സക്കീന കൊടുവള്ളി, പരേതരായ മുഹമ്മദ്, റസാഖ്.