താനൂർ: മണലിപ്പുഴ സ്വദേശി പള്ളിപ്പറമ്പിൽ ഉസ്മാൻ മുസ്ലിയാർ (64) നിര്യാതനായി. വർഷങ്ങളായി മതപ്രബോധന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: മർയം.
മക്കൾ: ആതിഖ, ബുശ്റ, ഹന്നത്ത്, മുബശ്ശിറ, അബൂബക്കർ. മരുമക്കൾ: അബ്ദുൽ ഖാദർ ലത്വീഫി കൊല്ലംചിന, അബ്ദുറഹീം റഹ്മാനി പൂഴിക്കുത്ത്, ഫദലുറഹ്മാൻ ചിറക്കൽ, ഹാരിസ് സഖാഫി പൊന്മള. സഹോദരങ്ങൾ: മൊയ്തീൻ, മുഹമ്മദ്, ഹംസ, ഉമയ്യ, മക്യാമ, പാത്തുമ്മു, പരേതനായ ഉമർ.