വടകര: ഏറാമല കോച്ചേരി അന്ത്രു ഹാജി (90) നിര്യാതനായി. ചെന്നൈയിലെ പഴയകാല ഹോട്ടൽ വ്യാപാരിയും മഹല്ല് മുൻ ട്രഷററുമായിരുന്നു. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: കുഞ്ഞമ്മദ് ഹാജി, ജാഫർ ഹാജി (ഇരുവരും ചെന്നൈ), സലീം (ദുബൈ), ഇസ്മായിൽ (ചെന്നൈ), മറിയം, സുബൈദ, സക്കീന, നസീമ, ശമീമ, സഹലത്ത്. മരുമക്കൾ: മൂസ ഹാജി, അബ്ദുല്ല, നിസാർ (മുയിപ്ര), ഫൈസൽ (മുതുവടത്തൂർ), ഫൈസൽ (കാർത്തികപ്പള്ളി), റാഷിദ് (ചാലപ്പുറം), ഹഫ്സത്ത്, ഹാജറ, ഫാത്തിമ, അൻഷിദ. സഹോദരങ്ങൾ: അബ്ദുല്ല ഹാജി (റിട്ട. എയർഫോഴ്സ്), പരേതരായ കുഞ്ഞമ്മദ് ഹാജി, കുഞ്ഞിക്കയ്യ ഹജ്ജുമ്മ, മൊയ്തു.