നാദാപുരം: പയന്തോങ്ങ് മഹല്ല് ഖാദി കുറുങ്ങോട്ട്കണ്ടി താമസിക്കുന്ന വട്ടക്കണ്ടി ചെറിയകോയ തങ്ങൾ (69) നിര്യാതനായി. ഭാര്യ: പരേതയായ ഇമ്പിച്ചി ബീവി. മക്കൾ: ഉവൈസ് റഹ്മാനി (എടക്കുടി ജുമാമസ്ജിദ് ഖത്തീബ്), യാസർ തങ്ങൾ (കുന്നുമ്മൽ ജുമാമസ്ജിദ് ഖത്തീബ്), ആമിർ തങ്ങൾ (ഖത്തീബ്, മംഗലാപുരം), അനസ് തങ്ങൾ (ഖത്തീബ്, നരിപ്പറ്റ), ഉനൈസ് തങ്ങൾ, സലീത്ത് തങ്ങൾ (മറിയം മസ്ജിദ് ഇമാം), യസീദ് തങ്ങൾ (ഖത്തർ), മുസ്തഫ തങ്ങൾ (ഈജിപ്ത്). മരുമക്കൾ: ശരീഫ ബീവി, ഹുസൈൻ തങ്ങൾ, ഫഹീമ ബീവി, റുഫൈദ ബീവി, മുൻസിഫ ബീവി, ശരീഫ ബീവി, മാജിദ ബീവി. സഹോദരങ്ങൾ: സഹോദരങ്ങൾ: കോയിഞ്ഞി തങ്ങൾ, ഹാഷിം തങ്ങൾ, ശരീഫ ബീവി, കുഞ്ഞി ബീവി, പരേതരായ പൂക്കോയ തങ്ങൾ, ആറ്റബീവി.