വടകര: പുതുപ്പണം പ്രശാന്തിയിൽ ബാലകൃഷ്ണൻ നായർ (99-റിട്ട. ഡെപ്യൂട്ടി കലക്ടർ) നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായണി അമ്മ. മക്കൾ: പുഷ്പജ (പുത്തൂർ), ഡോ. പ്രഭാകരൻ (യു.എസ്.എ), സുഷമ (റിട്ട. അധ്യാപിക, പള്ളിപ്പുറം), രജനി (ബംഗളൂരു), പരേതയായ ശോഭന. മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. എഫ്.സി.ഐ), ഗീത (ബാലുശ്ശേരി), അശോകൻ (റിട്ട. എൻജിനീയർ), പരേതനായ ദാസൻ (പോസ്റ്റ് മാസ്റ്റർ). സഹോദരങ്ങൾ: ജാനു അമ്മ (ചേവായൂർ), പരേതരായ മാതു അമ്മ, അമ്മാളുഅമ്മ (കുട്ടോത്ത്), കമലാക്ഷി അമ്മ (തിരുവള്ളൂർ).