ശ്രീകണ്ഠപുരം: കോട്ടൂർ ആവണക്കോലിലെ അനുമാൻ കുണ്ടത്തിൽ കല്യാണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ അനുമാൻ കുണ്ടത്തിൽ ഗോപാലൻ. മക്കൾ: ഭാസ്കരൻ (റിട്ട. എക്സൈസ്), യശോധ, ചന്ദ്രൻ, സരോജിനി, രാധ, സുരേന്ദ്രൻ (കൃഷിവകുപ്പ്), പരേതനായ പ്രഭാകരൻ. മരുമക്കൾ: യശോധ, പ്രേമജ, ശ്യാമള, ഗോവിന്ദൻ, മിനി, പരേതരായ നാരായണൻ (പാപ്പിനിശ്ശേരി), നാരായണൻ (പാവന്നൂർ).