നാദാപുരം: എടച്ചേരി ചെറിയ കാട്ടിൽ മൊയ്തു ഹാജി (96) നിര്യാതനായി. ഭാര്യ: ഫാത്തിമ ഹജ്ജുമ്മ. മക്കൾ: ബഷീർ, റഷീദ്, ഫൈസൽ, ഹസീന, ഷമീന (അധ്യാപിക, വെള്ളികുളങ്ങര എൽ.പി സ്കൂൾ). മരുമക്കൾ: ജമീല (അധ്യാപിക, ഇ.വി.യു.പി സ്കൂൾ തൂണേരി), നസീറ, മുബീന, നസീർ, സലാം. സഹോദരങ്ങൾ: സി.കെ. മൂസ ഹാജി, സി.കെ. അബ്ദുല്ല (റിട്ട. ഹെഡ്മാസ്റ്റർ, ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂൾ), അബ്ദുറഹ്മാൻ, ഖദീജ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ, പരേതരായ കുഞ്ഞമ്മദ് ഹാജി, സൂപ്പി ഹാജി, പക്രൻ ഹാജി, കുഞ്ഞിപ്പാത്തു ഹജ്ജുമ്മ.