മക്കരപ്പറമ്പ്: കാച്ചിനിക്കാട് പെരിഞ്ചീരി പുത്തൻപുര പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ പാതിരമണ്ണ കോലക്കണ്ണി മൈമൂനത്ത് ഹജ്ജുമ്മ (92) നിര്യാതയായി.
മക്കൾ: അലി, കുഞ്ഞുമുഹമ്മദ്, സുബൈർ ഹാജി (കാച്ചിനിക്കട് മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ), മൻസൂർ പെരിഞ്ചീരി (ജിദ്ദ കെ.എം.സി.സി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്), ഖദീജ, മുംതാസ്, റജ്ലീന.
മരുമക്കൾ: മറിയുമ്മ (മുണ്ടുപറമ്പ്), സാബിറ (കാച്ചിനിക്കാട്), സുഹൈലത്ത് (മറ്റത്തൂർ), ഷബ്ന (പൂക്കോട്ടൂർ), ഹസൈൻ മുല്ലപ്പള്ളി (മീനാർകുഴി), പരേതനായ മുഹമ്മദ് ഹുസൈൻ കാടൻതൊടി(മുള്ള്യാകുർശി), കരുവള്ളിപ്പാത്തിക്കൽ അബ്ദുൽ അസീസ് ഹാജി (അൽ ഹറമൈനി ഹജ്ജ് ഗ്രൂപ്, രാമപുരം).
സഹോദരങ്ങൾ: ബൈർ, മുഹ്സീൻ, മിഖ്ദാത്, ളാഹഖ്, റാബിയ (മറ്റത്തൂർ), റംല (പെരിന്താറ്റിരി), സുലൈഖ (പാതിരമണ്ണ), ഹഫ്സ (ചെരക്കാപറമ്പ്).