നാദാപുരം: ചിയ്യൂരിലെ ഏരത്ത് ചാത്തു (83) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുരേഷ്ബാബു, സതി, സുനിത, സരിത. മരുമക്കൾ: സത്യൻ, സുരേന്ദ്രൻ, ലിനീഷ്, ശരണ്യ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഗോപാലൻ, പാറു, മാതു, ലീല, സരോജിനി, പരേതരായ ചീരു, കണ്ണൻ, മാത.