പയ്യന്നൂർ: കാറമേൽ മഹാത്മ നഗറിലെ കല്ലേൻ കുഞ്ഞിരാമൻ (89) നിര്യാതനായി. ഭാര്യ: പൈലേൻ ജാനകി. മക്കൾ: മോഹനൻ (പെരിങ്ങോം), അജിത (തായിനേരി), അനിത (പോത്താങ്കണ്ടം), വിനോദൻ, വിമല (വയലാടി), ഗീത (കവ്വായി).
മരുമക്കൾ: നിഷ (പെരിങ്ങോം), കുഞ്ഞിരാമൻ (പോത്താങ്കണ്ടം), സിന്ധു (മൂലക്കീൽ), നന്ദൻ (വയലോടി), സന്ദീപ് (കവ്വായി), പരേതനായ രാമൂട്ടി (തായിനേരി).
സഹോദരങ്ങൾ: മീനാക്ഷി, പരേതരായ ഗോപാലൻ, വിരുന്തി, തമ്പായി.